തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ ഫ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. മെഡിക്കല്‍ ബോര്‍ഡിന്റേതാണ് തീരുമാനം. അദ്ദേഹത്തിന് ഒരാഴ്ച വിശ്രമം ആവശ്യമാണെന്നും മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. ശേഷം കോവിഡാനന്തര ചികിത്സ വേണമെന്നും നിര്‍ദേശമുണ്ട്.











