ഭാവി വീക്ഷണത്തോടെ കേരളം; ത്രിദിന രാജ്യാന്തര സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

pinarayi-vijayan

തിരുവനന്തപുരം: എല്ലാ പൗരന്‍മാരുടേയും താല്‍പര്യം സംരക്ഷിക്കുന്ന പുരോഗമന, ആധുനിക സമ്പദ്വ്യവസ്ഥയാക്കി സംസ്ഥാനത്തെ മാറ്റുന്നതിന് ഇന്ത്യയുള്‍പ്പെടെയുള്ള ലോക രാജ്യങ്ങളുടെ മികച്ച ആശയങ്ങളും മാതൃകകളും ഉള്‍ക്കൊള്ളേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാവിയിലേയ്ക്ക് ഉറ്റുനോക്കുന്ന കേരളത്തിന് വിവര സാങ്കേതികവിദ്യയില്‍ ഉള്‍പ്പെടെയുള്ള നൂതന മാര്‍ഗങ്ങളിലൂടെ ദിശാബോധം നല്‍കുന്നതിന് ‘ഭാവി വീക്ഷണത്തോടെ കേരളം’ എന്ന പ്രമേയത്തിലൂന്നി സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിക്കുന്ന ത്രിദിന രാജ്യാന്തര സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

Also read:  കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും അഭിനന്ദിച്ച് ദേവന്‍; 'ഓന്ത് മാറുമോ ഇതുപോലെ' എന്ന് സോഷ്യല്‍മീഡിയ

നൂതന സാങ്കേതിക വിദ്യകളുടേയും കണ്ടെത്തലുകളുടേയും പിന്‍ബലത്തോടെ കേരളത്തെ ശരിയായ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയാക്കി മാറ്റുന്നതിനുള്ള ആശയങ്ങള്‍ക്കാണ് കാത്തിരിക്കുന്നത്. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, അധികാര വികേന്ദ്രീകരണം എന്നിവയിലെ നേട്ടങ്ങളുള്‍ക്കൊണ്ട് വലിയ പരിവര്‍ത്തനത്തിന് കേരളം സജ്ജമാണ്. വിദ്യാസമ്പന്നരായ നൈപുണ്യമുള്ള പൗരന്‍മാര്‍ക്ക് സക്രിയ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതില്‍ വിജയം നേടാനാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also read:  കോവിഡ് വ്യാപനം അതിരൂക്ഷമായേക്കുമെന്ന് മുഖ്യമന്ത്രി; സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന് എല്‍ഡിഎഫ്

2022-ല്‍ ആരംഭിക്കുന്ന പതിനാലാം പഞ്ചവത്സര പദ്ധതിക്കും പുതിയ സര്‍ക്കാരിനും സംസ്ഥാനം തയ്യാറെടുക്കുമ്പോള്‍ പുതിയ ദൗത്യങ്ങള്‍ക്കും പദ്ധതികള്‍ക്കും അനുയോജ്യ സമയമാണിത്. സമ്മേളനത്തില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ പുതിയ പദ്ധതികളുടെ രൂപീകരണത്തിനും നിലവിലെ പദ്ധതികളുടെ അവലോകനത്തിലും മൂല്യവത്താണെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് കാര്‍ഷിക, കന്നുകാലി, മത്സ്യസമ്പത്ത് എന്നീ വിഭവങ്ങളുടെ വര്‍ധനയും കൈകാര്യം ചെയ്യുന്നതും സമ്മേളനം ചര്‍ച്ച ചെയ്യും. ഭൂമിയുടെ ലഭ്യതയും ജനസംഖ്യാ വര്‍ധനയും കണക്കിലെടുത്തുള്ള വ്യാവസായിക നേട്ടങ്ങള്‍, ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ നിലവാരം വര്‍ധിപ്പിക്കല്‍, സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കി പൗരന്‍മാര്‍ക്ക് ഉത്തരവാദിത്തത്തോടുള്ള ഗുണമേന്‍മയേറിയ സേവനം, നൈപുണ്യ തൊഴിലുകളില്‍ കേരളത്തെ രാജ്യത്തെ ഹബ്ബാക്കി മാറ്റുക എന്നീ വിഷയങ്ങളും ചര്‍ച്ചക്ക് വിധേയമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also read:  സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ്; 7032 പേര്‍ രോഗമുക്തി നേടി

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES