ന്യൂഡല്‍ഹി: രാജ്യത്തെ സമ്പദ്ഘടന ഉത്തേജിപ്പിക്കാന്‍ നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഉപഭോഗം വര്‍ധിപ്പിക്കല്‍, മൂലധന ചെലവ് വര്‍ധിപ്പിക്കലിനും ഊന്നല്‍ നല്‍കുമെന്ന് ധനകാര്യമന്ത്രി പറഞ്ഞു.വിപണിയില്‍ 28,000 കോടി പണലഭ്യത ഉറപ്പാക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരുടെ അവധിയാത്രാബത്ത ബഹിഷ്‌കരിച്ചു. പകരം 12% നികുതിയുള്ള ഉല്‍പന്നം വാങ്ങാം. കേന്ദ്രജീവനക്കാര്‍ക്ക് 10,000 രൂപവരെ ഉത്സവബത്ത മുന്‍കൂര്‍ നല്‍കും. സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ 12,000 കോടിരൂപ പലിശരഹിത വായ്പ നല്‍കും. വിപണിയില്‍ 28,000 കോടി രൂപ പണലഭ്യത ഉറപ്പാക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞു.
#WATCH: Finance Minister Nirmala Sitharaman addresses media https://t.co/5hFOxm7BbZ
— ANI (@ANI) October 12, 2020











