
ലോണ്‍ ബൗള്‍സില്‍ ചരിത്രമെഴുതി ഇന്ത്യ ; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാലാം സ്വര്‍ണം
വനിത ലോണ്‍ ബൗള്‍സില്‍ ചരിത്രം കുറിച്ച് ഇന്ത്യ. ചരിത്രത്തിലാദ്യമായിട്ടാണ് ഇന്ത്യ ഈ ഇനത്തില്‍ മെഡല്‍ നേടിയിരിക്കുന്നത്. ലോണ്‍ ബൗള്‍സിലെ സ്വര്‍ണത്തോടെ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആകെ സ്വര്‍ണനേട്ടം നാലായി ബിര്‍മിങ്ഹാം: വനിത ലോണ്‍