Category: Sports

വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ പുറത്ത്; ഓസ്ട്രേലിയ ഫൈനലില്‍

അഞ്ച് റണ്ണിനാണ് ഇന്ത്യയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് കണ്ടെത്തിയപ്പോള്‍ ഇന്ത്യന്‍ പോരാട്ടം നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സില്‍ അവസാനിച്ചു. കേപ്ടൗണ്‍:

Read More »

റെക്കോഡ് കുറിച്ച് ഇന്ത്യ, 317 റണ്‍സിന്റെ ചരിത്ര ജയം ; ശ്രീലങ്ക 73 റണ്‍സിന് പുറത്ത്

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ചരിത്ര വിജയവുമായി ഇന്ത്യ. ശ്രീല ങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ ബാറ്റിങ്ങിലും ബോളിംങ്ങിലും നിറഞ്ഞാടിയ ഇന്ത്യ 317 റണ്‍സിന്റെ റെക്കോര്‍ഡ് വിജയമാണ് കരസ്ഥമാക്കിയത് തിരുവനന്തപുരം : കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍

Read More »

പ്രായത്തെ വെല്ലുന്ന കായിക ക്ഷമത ; മുന്നൂറാം മാരത്തണിന് ഒരുങ്ങി പോള്‍ പടിഞ്ഞാറേക്കര

അറുപത്തെട്ടാമത്തെ വയസ്സില്‍ 300 മാരത്തണുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ മലയാ ളിയെന്ന നേട്ടത്തിലേക്ക് പോള്‍ പടിഞ്ഞാറേക്കര ഇന്ന് ഓടിയെത്തും. ഇതിനോടകം 122 ഫുള്‍ മാരത്തണുകള്‍ പൂര്‍ത്തിയാക്കി അപൂവ നേട്ടം കൈവരിച്ച അദ്ദേഹത്തിന്റെ ജന്മ ദിനത്തില്‍ ആരാധകരായ

Read More »

കൊച്ചിയില്‍ ബംഗളൂരുവിനെ തകര്‍ത്ത് തുടര്‍ച്ചയായ അഞ്ചാം ജയവുമായി ബ്ലാസ്റ്റേഴ്‌സ് ജൈത്രയാത്ര

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായി അഞ്ചാം പോരാട്ടത്തിലും ജയം കേരള ബ്ലാ സ്റ്റേഴ്സിനൊപ്പം. ബെംഗളൂരു എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ബ്ലാ സ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ഇതോടെ തുടര്‍ച്ചയായ അഞ്ചാം വിജയം സ്വന്ത മാക്കിയിരിക്കുകയാണ് മഞ്ഞപ്പട

Read More »

ചരിത്രവിജയവുമായി മൊറോക്കോ; പോര്‍ച്ചുഗലിനെ അട്ടിമറിച്ച് സെമിയില്‍

ഖത്തര്‍ ലോകകപ്പിലെ വിസ്മയങ്ങള്‍ അവസാനിക്കുന്നില്ല. സ്വപ്ന തുല്യമായ പോരാട്ടത്തി ല്‍ കരുത്തരായ പോര്‍ച്ചുഗലിനെ തകര്‍ത്ത് മൊറോക്കോ ചരിത്രമെഴുതി. ഇതാദ്യമായാ ണ് മൊറോക്കോ ലോകകപ്പിന്റെ സെമിയിലെത്തുന്നത്. 42ാം മിനിറ്റില്‍ യൂസഫ് എന്‍ നെസിറിയുടെതാണ് വിജയഗോള്‍ ദോഹ:ഖത്തര്‍

Read More »

ഷൂട്ടൗട്ടില്‍ ഗോളി രക്ഷകനായി ; ജപ്പാനെ പരാജയപ്പെടുത്തി ക്രൊയേഷ്യ ക്വാര്‍ട്ടറില്‍

ഷൂട്ടൌട്ടില്‍ ജപ്പാനെ പരാജയപ്പെടുത്തി റഷ്യന്‍ ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യ ഖത്വര്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഇരുടീമുകളും നാല് വീ തം പെനാല്‍റ്റി ഷൂട്ടുകള്‍ എടുത്തപ്പോള്‍ 3-1 എന്ന സ്‌കോറിനാണ് ക്രൊയേഷ്യ വിജ യിച്ചത്

Read More »

വീണ്ടും അട്ടിമറി; ബെല്‍ജിയത്തിനെതിരെ മൊറോക്കോക്ക് ഗംഭീര ജയം

ജര്‍മനിയെ അട്ടിമറിച്ച ആത്മവിശ്വാസവുമായെത്തിയ ജപ്പാനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് കോസ്റ്ററിക്ക. കെയ്ഷര്‍ ഫുള്ളറാണ് കോസ്റ്ററിക്കയുടെ ഗോള്‍ നേടി യത്. കോസ്റ്ററിക്ക ആദ്യ മത്സരത്തില്‍ സ്പെയ്നിനോട് എതിരില്ലാത്ത ഏഴ് ഗോളിന് പരാ ജയപ്പെട്ടിരുന്നു ദോഹ:

Read More »

ലോകകപ്പില്‍ വീണ്ടും വമ്പന്‍ അട്ടിമറി ; ജര്‍മനിയെ 2-1 തകര്‍ത്ത് ജപ്പാന് മിന്നും ജയം

ലോകകപ്പില്‍ വീണ്ടും വമ്പന്‍ അട്ടിമറി. കരുത്തരായ ജര്‍മനിയെ 2-1 തകര്‍ത്ത് ജപ്പാന് മിന്നും ജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടു നിന്നശേഷമാണ് ജപ്പാന്റെ വി ജയം ദോഹ: ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജപ്പാന്‍

Read More »

ഗോളില്‍ ‘ഖലീഫ’യായി ഇംഗ്ലണ്ട്; ഇറാനെ തകര്‍ത്തെറിഞ്ഞ് സ്വപ്നത്തുടക്കം

അല്‍ റയ്യാനിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇറാനെ തകര്‍ത്തെറിഞ്ഞ് ലോകകപ്പ് പോരാട്ടത്തിന് ഉജ്ജ്വല തുടക്കമിട്ട് ഇംഗ്ലണ്ട്. രണ്ടിനെതിരെ ആറ് ഗോളു കള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ ജയം ദോഹ: അല്‍ റയ്യാനിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍

Read More »

ലോകത്തിന്റെ കണ്ണ് ഇനി ഖത്തറിലേക്ക് ; ഫുട്ബോള്‍ ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങിന് വര്‍ണ്ണശബളമായ തുടക്കം

ലോകത്തിന്റെ മറ്റൊരു പതിപ്പ് ദോഹയില്‍ സൃഷ്ടിച്ച ജനാരവത്തിന് മുന്നില്‍ കാഴ്ചാ വിരുന്ന് സൃഷ്ടിച്ച് ആതിഥേയരായ ഖത്വര്‍. അല്‍ ബെയ്ത് സ്റ്റേഡിയത്തിലെ ലോകകപ്പ് ഉദ്ഘാടന ചടങ്ങ് കെങ്കേമമായി ദോഹ : ലോകത്തിന്റെ മറ്റൊരു പതിപ്പ് ദോഹയില്‍

Read More »

ശരത് കമാലിന് ഖേല്‍ രത്ന; രണ്ട് മലയാളികള്‍ക്ക് അര്‍ജുന അവാര്‍ഡ്

കായിക മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്കുള്ള 2022ലെ പരമോന്നത കായിക ബഹുമതി യായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്ന പുരസ്‌കാരം വെറ്ററന്‍ ടേബിള്‍ ടെന്നീസ് താരം അചാന്ത ശരത് കമാ ലിന്. രണ്ട് മലയാളി

Read More »

കൊച്ചിയില്‍ ഗോവയെ തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സ്; വിജയം 3-1ന്

ഐഎസ്എല്ലില്‍ ഗോവയ്ക്കെിരെ തകര്‍പ്പന്‍ വിജയവുമായി ബ്ലാസ്റ്റേഴ്സ്.ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. അഡ്രിയാന്‍ ലൂണ, ദിമിത്രിയോ സ് ഡയമന്റക്കോസ്, ഇവാന്‍ കലിയുഷ്‌നി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി സ്‌കോര്‍ ചെയ്തത് കൊച്ചി : ഐഎസ്എല്ലില്‍ ഗോവയ്ക്കെിരെ തകര്‍പ്പന്‍

Read More »

ലോകകപ്പിന് ഒരുങ്ങി അര്‍ജന്റീന; ഡി മരിയയും ഡിബാലയും ടീമില്‍

ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. കോച്ച് ലയണല്‍ സ്‌കലോ ണിയാണ് ടീമിനെ പ്രഖ്യാപിച്ചത്. പരിക്കേറ്റ് വിശ്രമിക്കുന്ന എയ്ഞ്ചല്‍ ഡി മരിയ, പൗ ളോ ഡിബാല എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 35 കാരനായ മെസി

Read More »

വീണ്ടും തിളങ്ങി കോഹ്ലി; ഇംഗ്ലണ്ടിന് മുന്നില്‍ 169 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യ

ഇംഗ്ലണ്ടിനെതിരെ 169 റണ്‍സ് വിജയലക്ഷ്യം വെച്ച് ഇന്ത്യ.അര്‍ദ്ധസെഞ്ച്വറി കളോടെ ഹാര്‍ദ്ദിക് പാണ്ഡ്യയും (33 പന്തില്‍ 63) വിരാട് കോഹ്ലിയുമാണ്(40പന്തില്‍ 50) ടീം ഇന്ത്യ യ്ക്ക് കരുത്തായത് അഡ്ലയ്ഡ്: ഇംഗ്ലണ്ടിനെതിരെ 169 റണ്‍സ് വിജയലക്ഷ്യം വെച്ച്

Read More »

ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് തകര്‍ത്തു; പാകിസ്ഥാന്‍ ട്വന്റി20 ലോകകപ്പ് ഫൈനലില്‍

ട്വന്റി 20 ലോകകപ്പില്‍ ആദ്യ സെമിയില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ഫൈനലില്‍. ന്യൂസിലാന്റിനെതിരെ 7 വിക്കറ്റിനാണ് പാക് നിര ജയം നേടിയത്. അര്‍ധ  സെഞ്ചുറി നേടിയ മുഹമ്മദ് റി സ്വാനും നായകന്‍ ബാബര്‍ അസമുമാണ്

Read More »

ലോകകപ്പിനുള്ള ബ്രസീല്‍ ടീമായി; പരിക്കേറ്റ കുടീന്യോ പുറത്ത്

ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിനുള്ള 26 അംഗ ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. പരി ക്കേറ്റ ഫിലിപ്പെ കുടീ ന്യോയാണ് ടീമില്‍ ഇടംപിടിക്കാത്ത പ്രമുഖന്‍. നെയ്മര്‍ ഉള്‍പ്പെടെ പ്രധാനതാരങ്ങള്‍ എല്ലാമുണ്ട്. 24ന് സെര്‍ബിയയുമായാണ് ബ്രസീലിന്റെ ആദ്യകളി സാവോപോളോ

Read More »

തനിമ കുവൈത്ത് ദേശീയ വടംവലി മത്സരം സമാപിച്ചു ; യു.എല്‍.സി കെകെബി സ്‌പോര്‍ട്ട്‌സ് ക്ലബിന് കിരീടം

ആവേശം നിറഞ്ഞ ദേശീയ വടം വലി മത്സരത്തില്‍ യു.എല്‍.സി കെകെബി സ്‌പോ ര്‍ട്ട്‌സ് ക്ലബിന് കിരീടം. 6 അടിയില്‍ അധികം ഉയരമുള്ള സാന്‍സിലിയ എവര്‍റോളിങ് സ്വര്‍ണകപ്പും 1,00,001 രൂപ ക്യാഷ് പ്രൈസും യു.എല്‍.സി കെകെബി

Read More »

ഈസ്റ്റ് ബംഗാളിന് ആദ്യ ജയം; വീണ്ടും തോറ്റ് നോര്‍ത്ത് ഈസ്റ്റ്

ഐഎസ്എല്‍-22 സീസണിലെ ആദ്യ ജയം നേടി ഈസ്റ്റ് ബംഗാള്‍ എഫ് സി. ഒന്നി നെതിരെ മൂന്ന് ഗോളിനാണ് ഈസ്റ്റ് ബംഗാളിന്റെ ജയം.നോര്‍ത്ത് ഈസ്റ്റ് യുനൈ റ്റഡിനെ അവരുടെ തട്ടകത്തിലാണ് ഈസ്റ്റ് ബംഗാള്‍ പരാജയപ്പെടുത്തിയത് ഗുവാഹത്തി

Read More »

ഓസിസിനെ തകര്‍ത്ത് ഇന്ത്യ; അവസാന ഓവറില്‍ മൂന്ന് വിക്കറ്റെടുത്ത് മുഹമ്മദ് ഷമി

ട്വന്റി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ആറ് റണ്‍സ് ജയം. 20-ാം ഓവറിലെ അവസാന നാലു പന്തില്‍ നാല് വിക്കറ്റുകള്‍ വീണു ബ്രിസ്ബേന്‍ : ട്വന്റി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍

Read More »

ഗോള്‍മഴ തീര്‍ത്ത് മോഹന്‍ ബഗാന്‍; കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി; സ്‌കോര്‍ 5-2

ഐഎസ്എല്‍ സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. എ ടി കെ മോഹന്‍ ബഗാനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മഞ്ഞപ്പടയുടെ പരാജയം. മോഹ ന്‍ ബഗാന്‍ അഞ്ച് ഗോളുകളടിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് നേടിയത് രണ്ട് ഗോളുകള്‍

Read More »

ദേശീയ ഗെയിംസ് ഫുട്‌ബോള്‍; കര്‍ണാടകയെ വീഴ്ത്തി കേരളം ഫൈനലില്‍

ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളം ഫൈനലില്‍. കലാശപ്പോരിലേക്ക് എത്തിയതോടെ കേരളം സ്വര്‍ണം, വെള്ളി മെഡലുകളില്‍ ഒന്ന് ഉറപ്പാക്കി. പുരുഷ ഫുട്ബോള്‍ സെമിയില്‍ കര്‍ണാടകയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കേരളം വീഴ്ത്തിയത്. സര്‍വീസസ്- ബംഗാള്‍ മത്സര

Read More »

മഞ്ഞപ്പടയുടെ ജൈത്രയാത്ര; രണ്ട് ഗോളുകള്‍ക്ക് ജയം; ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ഗംഭീര തുടക്കം

ഐഎസ്എല്‍ ഒമ്പതാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ മുട്ടുകുത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോ ളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് മിന്നും ജയം നേടിയത്. ബ്ലാസ്റ്റേഴ്സിനായി ഇവാന്‍ കല്യൂഷ്നി ഇരട്ട ഗോള്‍

Read More »

വിരമിക്കല്‍ പ്രഖ്യാപിച്ച് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍

ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കുന്നു. 41കാരനായ താരം സാമൂഹിക മാധ്യമത്തില്‍ പങ്കിട്ട ദീര്‍ഘമായ കുറിപ്പിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അടു ത്ത ആഴ്ച നടക്കുന്ന ലാവര്‍ കപ്പായിരിക്കും സ്വിസ് ഇതിഹാസത്തിന്റെ അവസാന പോ രാട്ട

Read More »

വീണ്ടും ചരിത്രം എഴുതി നീരജ് ചോപ്ര ; ഡയമണ്ട് ലീഗിലും സുവര്‍ണ നേട്ടം

ഒളിംപിക്സിന് പിന്നാലെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി തുന്നിച്ചേര്‍ത്ത് ഇന്ത്യന്‍ ജാവലി ന്‍ താരം നീരജ് ചോപ്ര. സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചില്‍ നടന്ന ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ ചോപ്ര സ്വര്‍ണം നേടി. 88.44 മീറ്റര്‍

Read More »

അഫ്ഗാന്‍ ബോളര്‍മാര്‍ ഞെട്ടിച്ചെങ്കിലും വിജയം പാക്കിസ്ഥാനൊപ്പം ; ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ പുറത്ത് ; ഫൈനലില്‍ പാകിസ്ഥാനും ശ്രീലങ്കയും

ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച തോടെ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത്. അഫ്ഗാനും പുറത്തായി. ഫൈനലില്‍ പാകിസ്ഥാനും ശ്രീലങ്കയും ഏറ്റുമുട്ടും ഷാര്‍ജ : ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന്‍

Read More »

ലോകകപ്പ് തോല്‍വിക്ക് പാക്കിസ്ഥാനോട് പകരം വീട്ടി ഇന്ത്യ

ട്വന്റി 20ലോകകപ്പില്‍ പാക്കിസ്ഥാനോട് പരാജയപ്പെട്ടതിന്റെ പക വീട്ടല്‍, ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം   ദുബായ്  : പാക്കിസ്ഥാനുമായുള്ള ഏഷ്യാകപ്പ് പോരാട്ടത്തില്‍ വിജയം കൈവരിച്ച് ഇന്ത്യ. കഴിഞ്ഞ വര്‍ഷം ലോക ടി 20 മത്സരത്തില്‍ പരാജയപ്പെട്ടതിന്റെ

Read More »

ലോകകപ്പ് 2022 : സോക്കര്‍ ലഹരിയിലാറാടന്‍ ഫാന്‍ ഫെസ്റ്റുമായി ഫിഫ

  ഫുട്‌ബോള്‍ ആരാധാകര്‍ക്കായി നൂറു മണിക്കൂര്‍ നീളുന്ന തട്ടുപൊളിപ്പന്‍ സംഗീതോത്സവുമായി ഫിഫ.   ദോഹ  : ലോകകപ്പ് ഫുട്‌ബോളിന് അരങ്ങൊരുങ്ങുന്ന ദോഹയില്‍ ആരാധകര്‍ക്കായി ഫിഫ സംഗീതോത്സവം നടത്തുന്നു. വിവിധ വേദികളിലായാണ് സംഗീതോത്സവം അരങ്ങേറുന്നത്. മെട്രോ

Read More »

ഫിഫ ലോകകപ്പ് : ഖത്തറിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകളുമായി എയര്‍ ഇന്ത്യ

ലോകകപ്പ് കാണാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ. ഖത്തറിലേക്കും യുഎഇയിലേക്കും സ്‌പെഷ്യല്‍ ഫ്‌ളൈറ്റുകള്‍   ദോഹ :  പൊതുമേഖലയില്‍ നിന്നും സ്വകാര്യ മേഖലയില്‍ എത്തിയ എയര്‍ ഇന്ത്യ തങ്ങളുടെ ഖത്തര്‍ സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നു. ലോകകപ്പ് ഫുട്‌ബോള്‍

Read More »

ലോകകപ്പ് 2022 : ആദ്യ മത്സരത്തിന് ഖത്തര്‍ ടീം തയ്യാര്‍, എതിരാളി ഇക്വഡോര്‍

നവംബര്‍ ഇരുപതിന് ആദ്യ മത്സരത്തില്‍ ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് മാറ്റുരയ്ക്കുന്നത്   ദോഹ : ലോകകപ്പ് 2022 മത്സരങ്ങള്‍ക്ക് തുടക്കമാകുമ്പോള്‍ ആതിഥേയരായ ഖത്തര്‍ ആദ്യ മത്സരത്തില്‍ ഇക്വഡോറിനെ നേരിടും. ആദ്യ മത്സരം വിജയിച്ച്

Read More »

ട്രിപ്പിള്‍ ജംപില്‍ ചരിത്രനേട്ടം ; സ്വര്‍ണവും വെള്ളിയും നേടി മലയാളി താരങ്ങള്‍

കോമണ്‍വെല്‍ത്ത് ഗെയിംസിലെ മെഡല്‍വേട്ടയില്‍ വീണ്ടും മലയാളി ത്തി ളക്കം. ട്രിപ്പില്‍ ജംപില്‍ മലയാളികളായ എല്‍ദോസ് പോള്‍ സ്വര്‍ണവും അ ബ്ദുള്ള അബൂബക്കര്‍ വെള്ളിയും നേടി. ഇതോടെ കോമണ്‍ വെല്‍ത്ത് അ ത്ലറ്റിക്സ് വിഭാഗത്തില്‍ ആറാം

Read More »

ഗോദയില്‍ വീണ്ടും സ്വര്‍ണക്കിലുക്കം ; രവികുമാര്‍ ദഹിയയ്ക്കും വിനേഷ് ഫോഗട്ടിനും ഗുസ്തിയില്‍ സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഗുസ്തിയില്‍ ഇന്ത്യക്ക് രണ്ട് സ്വര്‍ണം കൂടി. 57 കിലോ ഗ്രാം വിഭാഗം ഗുസ്തിയില്‍ ഇന്ത്യയുടെ രവികുമാര്‍ ദഹിയയും വനിതകളുടെ 53 കിലോ ഗ്രാം വിഭാഗത്തില്‍ വിനേഷ് ഫോഗട്ടുമാണ് സ്വര്‍ണം നേടിയത് ബിര്‍മിംഗ്ഹാം

Read More »

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണം. ഇന്ത്യയുടെ ബജ്റംഗ് പുനിയയാണ് സ്വര്‍ണം നേടിയത്. 65 കിലോ വിഭാഗം ഫൈനലില്‍ കാന ഡയുടെ ലച്ച്ലന്‍ മക്നീലിനെ തോല്‍പ്പിച്ചാണ് ഒന്നാമതെത്തിയത് ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്തിയില്‍

Read More »