Category: Opinion

കോടതിയുടെ യാഥാസ്ഥിതിക വിളംബരങ്ങള്‍

ഉന്നതമായ ജനാധിപത്യ മാതൃക നിലനില്‍ക്കുന്ന ബ്രിട്ടന്‍, നെതര്‍ലാന്റ്‌സ്‌ തുടങ്ങിയ രാജ്യങ്ങളില്‍ രാജകുടുംബത്തിന്‌ പ്രത്യേക പദവിയുണ്ട്‌. രാജകുടുംബത്തിലെ പ്രമുഖ അംഗങ്ങളെ ശ്രേഷ്‌ഠ വ്യക്തിത്വങ്ങളായാണ്‌ അവിടുത്തെ ജനങ്ങള്‍ കാണുന്നത്‌. അതേ സമയം ഔപചാരികമായ ജനാധിപത്യ സംവിധാനത്തില്‍ അവര്‍ക്ക്‌

Read More »

ശ്രീ പത്മനാഭസ്വാമിക്ഷേത്രം: സുപ്രീംകോടതി വിധിയും ചില യാഥാര്‍ത്ഥ്യങ്ങളും 

എന്താണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ്? പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം രാജകുടുംബം കടത്തിക്കൊണ്ടു പോകുന്നുവെന്ന് പരാതിപ്പെട്ട് സുന്ദരരാജന്‍ എന്ന മുന്‍ ഐപിഎസ്ഉദ്യോഗസ്ഥനായ ഭക്തന്‍ ഹൈക്കോടതിയെ സമീപിക്കുന്നു. നിലവറകളിലെ നിധിശേഖരം

Read More »

കോൺഗ്രസിൽ ഇത്‌ ഇലകൊഴിയും കാലം

ബിജെപിയുടെ ശക്തി ഏകശിലാ സ്വഭാവമുള്ള പാര്‍ട്ടി ഘടനയാണ്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്‌ഷായും പറയുന്നതിന്‌ അപ്പുറം പാര്‍ട്ടിക്ക്‌ അകത്ത്‌ ഒരു ഇല പോലും അനങ്ങില്ല. ഇരുവരുടെയും വിശ്വസ്‌തനായ ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്‌ഡ

Read More »

നിയമനങ്ങള്‍ക്കു പിന്നിലെ ഒളിച്ചുകടത്തുകള്‍

കേരളത്തിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്‌ ഉയര്‍ന്ന നിലവാരമുള്ള മനുഷ്യ വിഭവ ശേഷിയാണ്‌. നിര്‍ഭാഗ്യവശാല്‍ ഈ ശേഷി പൂര്‍ണമായി പ്രയോജനപ്പെടുത്താനുള്ള തൊഴില്‍ അവസരങ്ങള്‍ കേരളത്തിലില്ല. സ്വകാര്യ മേഖലയെ അത്തരത്തില്‍ വളരാന്‍ കേരളത്തിന്റെ ഏറെക്കുറെ നിഷേധാത്മക സ്വഭാവമുള്ള

Read More »

കോവിഡിനെയും ഭയക്കാത്ത `രാഷ്‌ട്രീയ തൊലിക്കട്ടി’

സ്വര്‍ണ കള്ളകടത്തിനെതിരെ പ്രതിപക്ഷം നയിക്കുന്നത്‌ കോവിഡ്‌ പ്രൊട്ടോകോള്‍ ലംഘിച്ചു കൊണ്ടുള്ള സമരമാണ്‌. ആയിര കണക്കിന്‌ ആളുകളെ പങ്കെടുപ്പിച്ച്‌ സമരം തുടരുമെന്നും ഇനിയും പ്രോട്ടോകോള്‍ ലംഘനം നടത്തുമെന്നുമാണ്‌ നേതാക്കളുടെ പ്രഖ്യാപനം. കോവിഡ്‌ കാലത്ത്‌ യുക്തിയോടെയും മുന്‍കരുതലോടെയും

Read More »

മതേതരത്വം: ഒരു പുനര്‍ വിചിന്തനം (സച്ചിദാനന്ദം:നാലാം ഭാഗം)

മതേതരത്വം എന്നാല്‍ മതമില്ലായ്മയോ, എന്തിന്, മതവിദ്വേഷം പോലുമോ, ആണെന്നു ധരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒട്ടേറെ പേര്‍ ഇന്ത്യയിലുണ്ട്. അവരില്‍ പലരും യുക്തിവാദികളെന്നു സ്വയം വിശേഷിപ്പിക്കുന്നവരാണ്- രാഷ്ട്രീയമായി ഇന്ത്യയില്‍ ഏറ്റവും യുക്തിശൂന്യമായ ഒരു നിലപാടാണ് അതെങ്കിലും.

Read More »

കോവിഡ്‌ കാലത്തെ ശുഭസൂചനകള്‍

കോവിഡും അത്‌ മൂലമുള്ള ലോക്‌ ഡൗണും നേരത്തെ തന്നെ പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതി കൂടുതല്‍ മോശമാക്കുമെന്നാണ്‌ പൊതുവെയുണ്ടായിരുന്ന നിഗമനം. എന്നാല്‍ ബിസിനസുകളെ കോവിഡ്‌ പ്രതികൂലമായി ബാധിച്ചെങ്കിലും `ഡിപ്രഷന്‍’ എന്നൊന്നും വിളിക്കാവുന്ന അവസ്ഥ സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടായിട്ടില്ലെന്നാണ്‌

Read More »

കൊറോണക്കാലത്തെ രാഷ്ട്രീയം ; ഇന്ദ്രപ്രസ്ഥം

സുധീർ നാഥ്‌ ഡല്‍ഹിയില്‍ കോവിഡ് അങ്ങനെ പടര്‍ന്ന് കയറുകയാണ്. ഒരുലക്ഷം രോഗികള്‍. മൂവായിരത്തിലേറെ മരണം. മഹാരാഷ്ട്രയെ പിന്തള്ളി ഡല്‍ഹി കപ്പ് അടിക്കും എന്ന രീതിയിലാണ് വ്യാപനം കണ്ടാല്‍ തോന്നുക. ലോകത്തിന്‍റെ കണക്കെടുത്താല്‍ ഇന്ത്യ മൂന്നാം

Read More »

കേരളത്തില്‍ സാമൂഹ്യ വ്യാപന ഭീതി പടരുമ്പോള്‍…

കേരളത്തില്‍ കോവിഡ്‌ സാമൂഹ്യ വ്യാപനം തുടങ്ങിയെന്ന്‌ ഇതു വരെ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം ഉറവിടം കണ്ടെത്താനാകാത്ത രോഗികളുടെ എണ്ണം പെരുകുന്നത്‌ സമൂഹ വ്യാപനത്തിന്റെ ഘട്ടത്തിലേക്ക്‌ നാം നീങ്ങുന്നതിന്റെ ലക്ഷണമായി വേണം എടുക്കേണ്ടത്‌. കോവിഡ്‌

Read More »

സ്വര്‍ണ കടത്ത്‌ വിവാദത്തിലെ ഒളിച്ചുകളികള്‍

സ്വര്‍ണ കടത്ത്‌ വിവാദം സോളാര്‍ കേസിന്‌ ശേഷം മാധ്യമങ്ങള്‍ക്ക്‌ ആഘോഷിക്കാന്‍ കിട്ടിയ ഒന്നാന്തരം കോളു തന്നെ. ചേരുവകളെല്ലാം ഏകദേശം സമാനം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കാളിത്തം, മുഖ്യമസാല ചേരുവയായി ആരോപണ വിധേയയായ വനിത, അവര്‍ക്ക്‌ ഭരണതലത്തില്‍

Read More »

ആള്‍ബലം കുറവെങ്കിലും തിരുത്തല്‍ ശക്തി

കേരള കോണ്‍ഗ്രസ്‌ മാണി ഗ്രൂപ്പിനെ കൂടെ കൂട്ടണമെന്ന സിപിഎമ്മിന്റെ ദീര്‍ഘകാലമായുള്ള മോഹം ഫലപ്രാപ്‌തിയിലെത്തിക്കുന്നതിന്‌ ഒരു തരത്തിലും സമ്മതിക്കില്ലെന്ന വാശിയിലാണ്‌ സിപിഐ. മാണി ഗ്രൂപ്പിനെ എല്‍ഡിഎഫ്‌ പാളയത്തിലെത്തിക്കണമെന്ന സിപിഎമ്മിന്റെ രാഷ്‌ട്രീയ പദ്ധതിക്ക്‌ ഒട്ടേറെ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌.

Read More »

കൗരവന്മാരെ പോലെയല്ല കൊറോണ

18 ദിവസം കൊണ്ടാണ്‌ പാണ്‌ഡവന്‍മാര്‍ കൗരവന്‍മാര്‍ക്കെതിരായ മഹാഭാരതയുദ്ധം ജയിച്ചതെന്നും കൊറോണയ്‌ക്കെതിരായ യുദ്ധം 21 ദിവസം കൊണ്ട്‌ പൂര്‍ത്തിയാക്കുമെന്നുമുള്ള വീരവാദം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയിട്ട്‌ മൂന്ന്‌ മാസം കഴിഞ്ഞു. മാര്‍ച്ച്‌ 25നാണ്‌ മോദി ഈ

Read More »

തലകെട്ടുകള്‍ സൃഷ്‌ടിക്കുകയല്ല, തന്ത്രജ്ഞത പ്രകടിപ്പിക്കുകയാണ്‌ വേണ്ടത്‌

നരേന്ദ്ര മോദി തന്ത്രശാലിയായ രാഷ്‌ട്രീയ നേതാവാണ്‌ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകാനിടയില്ല. എന്നാല്‍ പ്രധാനമന്ത്രി എന്ന നിലയില്‍ എത്രത്തോളം തന്ത്രശാലിത്വം പ്രകടിപ്പിക്കുന്നു എന്ന കാര്യത്തില്‍ സംശയം ജനിപ്പിക്കുന്നതാണ്‌ അദ്ദേഹത്തിന്റെ പല നിലപാടുകളും. തന്ത്രശാലിയായ

Read More »

അതിര്‍ത്തി വിപുലീകരണമല്ല, വികസനമാണ്‌ ശരി

പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്ക്‌ സന്ദര്‍ശനത്തിനിടെ സൈനികരെ അഭിസംബോധന ചെയ്‌ത്‌ നടത്തിയ പ്രസംഗത്തിലെ ചില വാചകങ്ങള്‍ അതീവശ്രദ്ധേയമാണ്‌: “അതിര്‍ത്തി വിപുലീകരണത്തിന്റെ കാലം കഴിഞ്ഞു. ഇനി വികസനത്തിന്റെ കാലമാണ്‌. അതിര്‍ത്തി കൈയേറുന്നവര്‍ സമാധാനത്തിന്റെ ശത്രുക്കളാണ്‌. അതിര്‍ത്തിയിലെ

Read More »

ഈര്‍ക്കില്‍ പാര്‍ട്ടികളുടെ ബാലിശമായ തലക്കനം

എഡിറ്റോറിയല്‍ ജോസ്‌ കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന്‌ പുറത്താക്കാനുള്ള തീരുമാനം കേരള രാഷ്‌ട്രീയത്തിലെ ഈക്കിലി പാര്‍ട്ടികളുടെ സാന്നിധ്യത്തെ കുറിച്ചുള്ള ചര്‍ച്ചയ്‌ക്കാണ്‌ വഴിവെച്ചിരിക്കുന്നത്‌. ഇത്തരം പാര്‍ട്ടികള്‍ക്ക്‌ മുന്നണികളില്‍ ലഭിക്കുന്ന

Read More »

വായനാചിന്തകള്‍ – (സച്ചിദാനന്ദം: മൂന്നാം ഭാഗം)

കെ. സച്ചിദാനന്ദന്‍ ഈ മഹാമാരിയുടെ കാലത്തെ ഒഴിവുസമയം പുസ്തകപ്രിയരെല്ലാം ചിലവിടുന്നത്‌ തങ്ങള്‍ വായിക്കാതെ മാറ്റി വെച്ചിരുന്നതോ വായിക്കാന്‍ ആഗ്രഹിച്ചിരുന്നതോ ആയ പുസ്തകങ്ങള്‍ വായിക്കാനാണ്. സ്വതന്ത്രമായ ചിന്തകളും അവ പ്രകാശിപ്പിക്കുന്ന പുസ്തകങ്ങളും പല നാടുകളിലും ഭീഷണി

Read More »

കാര്‍ട്ടൂണിലൂടെ നര്‍മ്മ മനസ്സുകള്‍ കീഴടക്കിയ സുധീര്‍ നാഥ്

ജിഷ ബാലന്‍ വരകളിലൂടെ മനുഷ്യരെ ചിരിപ്പിക്കുക എന്നത് പ്രയാസമാണ്. എന്നാല്‍ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്നത് ഒരു കാര്‍ട്ടൂണിസ്റ്റിനായിരിക്കും. സമകാലിക രാഷ്ട്രീയ പ്രശ്‌നങ്ങളെ കാര്‍ട്ടൂണിലൂടെ ഹാസ്യവത്കരിച്ച് നര്‍മ്മ മനസ്സുകള്‍ കീഴക്കിയ, കേരളത്തിന്‍റെ പ്രിയപ്പെട്ട കാര്‍ട്ടൂണിസ്റ്റാണ് സുധീര്‍

Read More »
prof c raveendranath

കേരളത്തിന്‍റെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി

എഡിറ്റോറിയല്‍ കോവിഡ്‌ കാലത്ത്‌ എസ്‌എസ്‌എല്‍സി പരീക്ഷ നടത്തുന്നതിന്‍റെ പേരില്‍ കേരള സര്‍ക്കാര്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. പ്രതിപക്ഷം ഉള്‍പ്പെടെ പരീക്ഷ നടത്തുന്നതിനോട്‌ എതിര്‍പ്പ്‌ പ്രകടിപ്പിച്ചു. എന്നാല്‍ തീര്‍ത്തും മാതൃകാപരമായി പരീക്ഷ നടത്തിയ സംസ്ഥാന

Read More »

ലോക്‌ ഡൗണിന്റെ യുക്തിയും അയുക്തിയും

എന്തായിരുന്നു ലോക്‌ ഡൗണിന്റെ യുക്തി? സമ്പര്‍ക്കത്തിലൂടെ അതിവേഗം പടരുന്ന രോഗം മനുഷ്യസമൂഹത്തിന്റെ ദൈനംദിന ജീവിതത്തെയും ആരോഗ്യകരമായ നിലനില്‍പ്പിനെയും ബാധിക്കുന്ന അവസ്ഥ വന്നപ്പോള്‍ അതിന്റൈ വ്യാപനത്തിന്റെ ചങ്ങലയെ `ബ്രേക്ക്‌’ ചെയ്യുക. അതിന്റെ പേരില്‍ നമുക്ക്‌ ചില

Read More »