
പിഴയ്‌ക്കുന്ന ഷോട്ടുകള്‍ ആവര്‍ത്തിക്കാതിരിക്കുക എന്നതാണ് ഒരു പ്രൊഫഷണല്‍ ബാറ്റ്‌സ്‌മാന് ആവശ്യമായ മികവുകളിലൊന്ന്. തന്റെ ദൗര്‍ബല്യം തിരിച്ചറിഞ്ഞ് എറിയുന്ന പന്തുകള്‍ ബൗളര്‍ ആവര്‍ത്തിക്കുമ്പോള്‍ ഒരിക്കല്‍ ശ്രദ്ധക്കുറവ് സംഭവിച്ചാലും പിന്നീട് ആ പിഴവ് ആവര്‍ത്തിക്കാതെ, മെയ് വഴക്കത്തോടെ

മഴക്കാലം ജനങ്ങള്‍ക്ക് കാലാവസ്ഥാ കെടുതിയുടെയും പ്രളയഭീതിയുടെയും കാലമാകുന്നത് പതിവാകുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷവും പ്രളയത്തിന് നാം സാക്ഷ്യം വഹിച്ചു. കളവപ്പാറയിലെയും പുതുമലയിലെയും മണ്ണൊലിപ്പ് സൃഷ്‌ടിച്ച ദുരന്തങ്ങള്‍ കഴിഞ്ഞിട്ട് ഒരു വര്‍ഷം കഴിയുമ്പോഴേക്കും പെട്ടിമുടിയി ലെ

കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന മറ്റൊരു ലൈംഗിക ക്രൂരകൃത്യമാണ് ഏതാനു ദിവസങ്ങള്‍ക്കു മുമ്പ് നടന്നത്. എഴുപത്തഞ്ച് വയസുള്ള ഒരു വയോധിക പീഡിപ്പിക്കപ്പെട്ട സംഭവത്തെ കുറിച്ചുള്ള വാര്‍ത്ത സാമാന്യബോധമുള്ള ആര്‍ക്കും സമചിത്തതയോടെ കേട്ടിരിക്കാനാകുന്നതായിരുന്നില്ല. പീഡനത്തിന് കൂട്ടുനിന്നത് പ്രായം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 18 പേരുടെ മരണത്തിന് ഇടയാക്കിയ വിമാന അപകടം കോവിഡ് കാലത്ത് നിത്യവും കേള്‍ക്കുന്ന മരണകണക്കുകള്‍ക്കിടയില്‍ ഞെട്ടലോടെയാണ് നാം ശ്രവിച്ചത്. കൊറോണ സൃഷ്‌ടിച്ച സവിശേഷ സാഹചര്യത്തില്‍ അന്യദേശത്ത് പിടിച്ചുനില്‍ക്കാനാകാതെ മടങ്ങിയവരെ സ്വന്തം ദേശത്ത്

പ്രതിസന്ധിയുടെ കാലത്ത് വിപണിയിലും സമ്പദ്‌വ്യവസ്ഥയിലും ആത്മവിശ്വാസം സൃഷ്‌ടിക്കുക എന്നതാണ് റിസര്‍വ് ബാങ്കിന്റെ ദൗത്യം. മൂന്ന് ദിവസം നീണ്ടുനിന്ന ധനകാര്യ നയ അവലോകന യോഗത്തിനു ശേഷം ഇന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ് നടത്തിയ പ്രഖ്യാപനങ്ങള്‍

രാമക്ഷേത്രത്തിനായി നടത്തിയ പോരാട്ടം സ്വാതന്ത്ര്യസമരത്തിന് തുല്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപന വേളയില്‍ പറഞ്ഞതില്‍ അത്ഭുതമില്ല. സംഘ്‌പരിവാറിനെ സംബന്ധിച്ചിടത്തോളം രാമക്ഷേത്രത്തിനായി നടത്തിയ പോരാട്ടം ഒരു തരം സ്വാതന്ത്ര്യ സമരം തന്നെയായിരുന്നു. സ്വാത ന്ത്ര്യ സമരം

അഖില്‍-ഡല്‍ഹി. ഡോ. ജോണ്‍ ദയാല്‍, ഡല്‍ഹിയിലെ മതേതര മുന്നേറ്റങ്ങളുടെ മുന്നണി പ്പോരാളികളില്‍ അറിയപ്പെടുന്ന പേരാണ്. മിഡ് ഡേ ദിനപത്രം, ഇന്ത്യന്‍ കറന്റ്‌സ് എന്നിവയുടെ മുന്‍ എഡിറ്റര്‍. ഇസ്രായേല്‍ അറബ് യുദ്ധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തകന്‍.

കോവിഡ് കാലത്ത് നാം ഏറ്റവും കൂടുതല്‍ സംസാരിക്കേണ്ടി വരുന്നത് കോവിഡിനെ കുറിച്ചു തന്നെയാണ്. കാരണം നമ്മുടെ ജീവിതത്തെ ഈ രോഗം അത്രമേല്‍ മാറ്റിമറിച്ചിരിക്കുന്നു. രോഗഭീതി ഒഴിയാതെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ രണ്ട് സംസ്ഥാനങ്ങള്‍ കോവിഡിനെ

കണ്ടെയ്‌ന്‍മെന്റ് സോണുകളുടെ വ്യാപ്‌തി നിശ്ചയിക്കുന്ന രീതി മാറ്റിയ സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. കോവിഡ് പോസിറ്റീവ് ആയ ആളിന്റെ പ്രൈമറി, സെക്കന്ററി കോണ്‍ടാക്‌ടുകള്‍ കണ്ടെത്തിയാല്‍ ആ സ്ഥലം പ്രത്യേകമായി രേഖപ്പെടുത്തുകയും ആ പ്രദേശം കണ്ടെയ്‌ന്‍മെന്റ് മേഖലയാക്കുകയും

വഞ്ചിയൂര്‍ സബ്‌ട്രഷറിയിലെ ഒരു ഉദ്യോഗസ്ഥന്‍ കളക്‌ടറുടെ അക്കൗണ്ടില്‍ നിന്നും നടത്തിയ സാമ്പത്തിക തട്ടിപ്പിന്റെ ഗൗരവം ഉള്‍ക്കൊണ്ട് അതേകുറിച്ചു അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ധനകാര്യ സെക്രട്ടറിയെയാണ് സര്‍ക്കാര്‍ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. കോവിഡ് കാലത്ത് ആരോഗ്യ രക്ഷാ

സുധീർ നാഥ് 2020 നവംബർ അവസാനത്തോടെ കൂടി കോവിഡ് വാക്സിനായ “കോവിഡ് ഷീൽഡ് ” വിപണിയിലെത്തുമെന്ന് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി. സി. നമ്പ്യാർ. ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ പ്രതിനിധികളുമായി നടത്തിയ

1949 ഡിസംബര്‍ 22ന് വ്യാഴാഴ്ച്ച രാത്രി 11 മണിക്ക് ശേഷം ഏഴിഞ്ച് മാത്രം ഉയരമുള്ള ചെറിയ രാം ലല്ല (ശ്രീരാമ വിഗ്രഹം) പണ്ഡിറ്റും ഗുസ്തിക്കാരനുമായ അഭിരാം ദാസ് കുറച്ച് സന്യാസിമാരെയും കൂട്ടി ബാബറി മസ്ജീദില്‍ കയറി സ്ഥാപിച്ചു

ഒട്ടേറെ അടരുകളുള്ളതാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം. നഴ്‌സറി തലം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെയുള്ള ഘട്ടങ്ങളെ ഉടച്ചുവാര്‍ക്കുന്ന നയം നടപ്പു അധ്യയന വര്‍ഷത്തില്‍ തുടങ്ങി 2030 ആകുമ്പോഴേക്കും പൂര്‍ണമായി നടപ്പിലാക്കുക എന്നതാണ് ലക്ഷ്യം.

ഇനി ഇംഗ്ലീഷ് അന്താരാഷ്ട്ര ഭാഷയാണെന്ന് ആരു പറഞ്ഞു? ലോകത്ത് 204 രാജ്യങ്ങളുള്ളതില്‍ 11 രാജ്യങ്ങളില്‍ മാത്രം ഇംഗ്ലീഷ് സംസാരിക്കുകയും വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. പിന്നെ അത് എങ്ങനെയാണ് ഒരു അന്താരാഷ്ട്ര ഭാഷ ആകുന്നത്?

കോവിഡ് പ്രതിരോധത്തിന്റെ ആറ് മാസമാണ് കടന്നു പോയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും സംഭവബഹുലമായ അര്‍ധവര്‍ഷം കൂടിയായിരുന്നു നമുക്ക് ഇക്കാലയളവ്. ജനുവരി 30നാണ് ഇന്ത്യയിലെ ആദ്യത്തെ കോവിഡ് കേസ് കേരളത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജൂലായ്

സുധീര്‍ നാഥ് 1902 ജൂലൈ 31. അന്നാണ് കായംകുളത്ത് കേശവപിള്ള ശങ്കരപിള്ള എന്ന കെ ശങ്കരപിള്ള എന്ന കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ ജനനം. ഇന്ത്യന്‍ കാര്‍ട്ടൂണിന് ദിശാബോധം നല്‍കിയ വ്യക്തിയായിരുന്നു ശങ്കര്‍. അതുകൊണ്ട് ശങ്കര്‍ ഇന്ത്യന്‍

ഡല്‍ഹി സര്‍ക്കാര്‍ നിരവധി നഴ്‌സുമാരെ കുറഞ്ഞ വേദനത്തില്‍ താല്‍ക്കാലിക തസ്തികകളില്‍ നിയോഗിച്ചിരുന്നു. എന്നാല്‍ ജൂലൈയില്‍ യോഗ്യത രേഖകള്‍ സംബന്ധിച്ചു സംശയം പ്രകടിപ്പിച്ച സര്‍ക്കാര്‍ നിരവധിപേരെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയുണ്ടായി

സുധീർ നാഥ് 2012 ജനുവരി 30 – തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിൽ കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 110 ജന്മദിനാഘോഷം കേരള സർക്കാരും, പബ്ലിക്ക് റിലേഷൻ ഡിപ്പാർട്ട്മെന്റ്, കേരള കാർട്ടൂൺ അക്കാദമി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ തുടക്കം

ടി വി ചാനലുകള്‍ തമ്മിലുള്ള റേറ്റിങ് മത്സരം കടുക്കുന്നതിന് മുമ്പ് `പാപ്പരാസി മാധ്യമപ്രവര്‍ത്തനം’ മലയാളികള്‍ക്ക് പരിചിതമായിരുന്നില്ല. വിവാദമായ കേസുകളിലെ, പ്രത്യേകിച്ച് സ്‌ത്രീകള്‍ക്ക് പ്രധാന റോളുള്ളതും എരിവും പുളിയും വേണ്ടുവോളം കലര്‍ത്താന്‍ സാധ്യതയുള്ളതുമായ ന്യൂസ് പ്ലോട്ടുകളിലെ

ഏപ്രില്‍ മുതല്‍ ജൂലായ് മൂന്നാം വാരം വരെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടി (ഇപിഎഫ്)ല്‍ നിന്നും 30,000 കോടി രൂപ വരിക്കാര്‍ പിന്‍വലിച്ചത് രാജ്യത്തെ സാധാരണക്കാരായ മാസശമ്പളക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴമാണ് വ്യക്തമാക്കുന്നത്. കോവിഡ്-19