
കല്ലുകൊണ്ടെന്തെല്ലാം…ഉരല് മുതല്‍ അലക്ക് വരെ…! (തൃക്കാക്കര സ്‌ക്കെച്ചസ്)
സുധീര്‍നാഥ് അമ്മികൊത്താനുണ്ടോ… അമ്മി… പണ്ട് ഇങ്ങനെ വിളിച്ച് പറഞ്ഞ് പോകുന്നവര്‍ ഗ്രാമങ്ങളില്‍ ഉണ്ടായിരുന്ന കാലമുണ്ട്. ഉപയോഗിച്ച് തേഞ്ഞ കരിങ്കല്‍ ഉപകരണങ്ങള്‍ക്ക് ഗ്രിപ്പ് കൂട്ടാന്‍ വരുന്നവരാണ് അവര്‍. കരിങ്കല്ല് കൊണ്ടുള്ള എന്തെല്ലാം ഉപകരണങ്ങളായിരുന്നു പണ്ട്. അത്