
ഫെയ്മ മറുനാടന്‍ മലയാളി മഹാസമ്മേളനം ചെന്നൈയില്‍ ; രാജ്യത്തിന് അകത്തും പുറത്തും ലോഗോ പ്രകാശനം
ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മറുനാടന്‍ മലയാളി അസോസിയേഷന്‍ (ഫെയ്മ) മറുനാടന്‍ മലയാളികളുടെ മഹാസമ്മേളനം ചെന്നൈയില്‍. ജൂലൈ പത്തിനും പതിനൊന്നിനുമാണ് ഫെയ്മ മറുനാടന്‍ മലയാളികളുടെ മഹാസമ്മേളനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ത്. സമ്മേളനത്തോടനുബന്ധിച്ച് ലോഗോ പ്രകാശനം





























