
രഹസ്യകേന്ദ്രത്തിൽ ഇറാൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി മസ്‌ക്; ഉപരോധത്തിൽ ഇളവ് തേടി ഇറാൻ
വാഷിങ്ടൻ : ഐക്യരാഷ്ട്ര സംഘടനയിലെ ഇറാൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ടെസ്‌ല ഉടമ ഇലോൺ മസ്ക്. തിങ്കളാഴ്ച രഹസ്യകേന്ദ്രത്തിൽ വച്ച് കൂടിക്കാഴ്ച ഇരുവരുടെയും ചർച്ച ഒരു മണിക്കൂറിലേറെ നീണ്ടതായാണ് വിവരം. യുഎസ് ഉപരോധവുമായി ബന്ധപ്പെട്ട