
‘യുഎസിന് വേണ്ടത് യുദ്ധമെങ്കിൽ അവസാനം വരെ പൊരുതാൻ തയാർ’: പകരത്തിനു പകരം തീരുവയിൽ പ്രതികരണവുമായി ചൈന
ബെയ്ജിങ് : ഏപ്രിൽ 2 മുതൽ പകരത്തിനു പകരം തീരുവ നടപ്പിലാക്കാനുള്ള യുഎസ് നീക്കത്തിൽ പ്രതികരണവുമായി ചൈന. യുദ്ധമാണ് യുഎസിന് വേണ്ടതെങ്കിൽ അവസാനം വരെ പൊരുതാൻ ബെയ്ജിങ് തയാറാണെന്നു ചൈന അറിയിച്ചു. ‘‘യുഎസിന് യുദ്ധമാണ്