Category: World

കോവിഡിനെ തിരിച്ചറിയാന്‍ വൈകി; വീഴ്ച്കള്‍ തുറന്നു സമ്മതിച്ച് ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പറ്റിയ വീഴ്ച്കള്‍ തുറന്നു സമ്മതിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. വൈറസിന്റെ വ്യാപനം ആദ്യഘട്ടത്തില്‍ തിരിച്ചറിയാന്‍ സര്‍ക്കാരിനോ ആരോഗ്യ മേഖലയ്‌ക്കോ സാധിച്ചില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ഒരു വിദേശ മാധ്യമത്തിന്

Read More »

മഹാമാരി വിഴുങ്ങിയ ബൊളീവിയ

  ഒരു മഹാമാരി ഒരു രാജ്യത്തെ മുഴുവൻ വിഴുങ്ങിയ സങ്കടകരമായ വാര്‍ത്ത വരുന്നത് ലാറ്റിൻ അമേരിക്കൻ രാജ്യമായ ബൊളീവിയയിൽ നിന്നാണ്. അതേ പണ്ട് ചെഗുവേര ഒളിപ്പോര് നടത്തിയ ബൊളീവിയൻ കാടുകളുടെ കഥ പലരും കേട്ടിട്ടുണ്ടാവും.

Read More »

തിരിച്ചടിച്ച് ചൈന; ചെങ്ഡുവിലെ യുഎസ് കോണ്‍സുലേറ്റ് അടയ്ക്കാന്‍ നിര്‍ദേശം

അമേരിക്കയുടെ തെറ്റായ നിയമ നടപടികളോടുളള നീതിപൂര്‍വ്വകവും അത്യാവശ്യവുമായ പ്രതികരണമാണ് ഇതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Read More »

നോണ്‍ ബാന്‍ ആക്ട് ബില്ലിന് അംഗീകാരം നല്‍കി യുഎസ് ഹൗസ്

  വാഷിങ്ടണ്‍: അമേരിക്കയില്‍ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുളള കുടിയേറ്റക്കാര്‍ക്ക് പ്രവേശനം നിരോധിച്ചുകൊണ്ടുളള ട്രംപിന്റെ ഉത്തരവിനെതിരെ നോണ്‍ ബാന്‍ ആക്ട് ബില്ലിന് അംഗീകാരം നല്‍കി യുഎസ് ഹൗസ്. വിവാദങ്ങള്‍ക്കിടയാക്കിയ ട്രംപിന്റെ ഉത്തരവിനെതിരെ നിയമനിര്‍മ്മാണം പാസാക്കുന്നതിനുളള

Read More »

ലോകത്ത് കോവിഡ് മരണങ്ങള്‍ 6.30 ലക്ഷമായി കടന്നു

  ലോകത്ത് കോവിഡ് മരണം 6.30 ലക്ഷം കടന്നു. ആകെ രോഗികള്‍ ഒരു കോടി 53 ലക്ഷത്തി അമ്പത്തിരണ്ടായിരം കവിഞ്ഞു. അമേരിക്കയിലും ബ്രസീലിലും 24 മണിക്കൂറിനിടെ ആയിരത്തിലധികം പേര്‍ മരിച്ചു. അമേരിക്കയില്‍ ജൂണിന് ശേഷം

Read More »

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.50 കോടിയിലേക്ക് അടുക്കുന്നു

  ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 1.50 കോടിയിലേക്ക് അടുക്കുന്നു. രോഗം ബാധിച്ചവരുടെ എണ്ണം 1,48,57,481 ആയി. ഇതുവരെ 6,13,340 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്. 89,11,194 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്.

Read More »

കോവിഡിനെതിരായ പുതിയ വാക്സിന്റെ ട്രയലുകൾ  ഫലപ്രാപ്തിയിൽ 

ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കോവിഡിനെതിരായ പുതിയ വാക്സിന്റെ ആദ്യ രണ്ട് ഘട്ട ട്രയലുകൾ സംബന്ധിച്ച വിലയിരുത്തൽ ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ചു. പഠനങ്ങൾ കാണിക്കുന്നത് പുതിയ വാക്സിൻ (AZD1222) സുരക്ഷിതവും ഫലപ്രദവും ആണെന്നാണ്.

Read More »

നൈജീരിയന്‍ വിദേശകാര്യ മന്ത്രിയ്ക്ക് കോവിഡ്

നൈജീരിയന്‍ വിദേശകാര്യ മന്ത്രി ജെഫ്രി ഒന്യേമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ നാലാമത്തെ കോവിഡ് പരിശോധനയിലാണ് പോസിറ്റീവായത്. നൈജീരിയയിലെ കോവിഡ് പ്രസിഡന്‍ഷ്യല്‍ ടാസ്‌ക് ഫോഴ്‌സിലെ അംഗം കൂടിയാണ് ഇദ്ദേഹം.

Read More »

റോമിലെ സാന്താ അനസ്താസിയ മൈനർ ബസിലിക്ക സീറോമലബാർസഭക്ക്

കൊച്ചി : ലോകത്തിലെതന്നെ ആദ്യെ്രെകസ്തവ ദൈവാലയങ്ങളിലൊന്നും റോമിലെ മൈനർ ബസിലിക്കകളിൽ പുരാതനവുമായ സാന്താ അനസ്താസ്യ ദേവാലയം സീറോമലബാർ സഭക്ക് ഫ്രാൻസീസ് മാർപ്പാപ്പ കൈമാറി. സീറോമലബാർ സഭയിലെ വിശ്വാസികളുടെ റോമിലെ അജപാലനകേന്ദ്രമായി ബസിലിക്ക മാറും. റോമാ

Read More »

യു.എസ്-ഇന്ത്യ യാത്രാ വിമാനങ്ങൾ ഈ മാസം 23 മുതൽ പറന്ന് തുടങ്ങും

  യു.എസ്-ഇന്ത്യ യാത്രാവിമാന സേവനം പുനരാരംഭിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായി യു എസ് ഗതാഗത വകുപ്പ് അറിയിച്ചു. ഈ മാസം 23 മുതൽ ആണ് സർവീസ് ആരംഭിക്കുക. അന്തരാഷ്ട്ര സിവിൽ ഏവിയേഷൻ സേവനങ്ങൾ

Read More »

ചൈനയില്‍ പ്രളയം രൂക്ഷമാകുന്നു; 27 പ്രദേശങ്ങളില്‍ നാശം

  കോവിഡ് മഹാമാരി ദുരിതം വിതച്ച ചൈനയില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രളയം രൂക്ഷമാകുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 141 പേര്‍ മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്. 3.7 കോടി പേരെ പ്രളയം ബാധിച്ചു. 28,000

Read More »

ലോകത്ത് 1.41 കോടി കോവിഡ് രോഗികള്‍; മരണം ആറ് ലക്ഷത്തിലേക്ക്

  ലോകത്ത് കോവിഡ് മരണം ആറ് ലക്ഷ്യത്തിലേക്ക് കടക്കുന്നു . വേള്‍ഡോമീറ്ററിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 598,447 പേര്‍ മരിച്ചു ഇതുവരെ 14,176,006 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. 8,440,596 പേര്‍ രോഗമുക്തി നേടി.

Read More »

കോവിഡ് 19 വാക്സിൻ വിതരണത്തിൽ തുല്യത വാഗ്ദാനം ചെയ്ത് ലോകരാജ്യങ്ങൾ

  ലണ്ടന്‍: കൊവിഡ്-19 വാക്സിന്‍ വികസിപ്പിച്ചതിന് ശേഷം വിതരണത്തില്‍ തുല്യത ഉറപ്പാക്കാനൊരുങ്ങി ലോകരാജ്യങ്ങള്‍. 15-ലേറെ രാജ്യങ്ങളാണ് ആഗോള വാക്സിന്‍ സംരംഭത്തില്‍ പങ്കാളികളാകാന്‍ ധാരണയിലെത്തിയത്. വാക്സിന്‍ അലയന്‍സ് ഗവിയാണ് പ്രസ്‍താവനയിലൂടെ ക്കാര്യം അറിയിച്ചത്. 75 സമ്പന്ന

Read More »

ചെെനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്താനൊരുങ്ങി അമേരിക്ക

വാഷിങ്ടണ്‍: ചൈനയ്ക്കു നേരെ പുതിയ നീക്കത്തിനൊരുങ്ങി അമേരിക്ക. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അമേരിക്കയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ഹോങ്കോങ്, ഹുവായ് നിരോധനം തുടങ്ങിയ വിഷയങ്ങളില്‍ അമേരിക്ക-ചൈന തര്‍ക്കം മുറുകുന്ന സാഹചര്യത്തിലാണ്

Read More »

കോവിഡിനിടെ കോംഗോയില്‍ എബോള രോഗബാധ ആശങ്ക പടര്‍ത്തുന്നു

  കോവിഡ് -19 ഭീതിയിൽ ലോകം വിറച്ചു നിൽക്കുമ്പോൾ പ്രതിസന്ധി വര്‍ദ്ധിപ്പിച്ച്‌ എബോള രോഗബാധ വ്യാപിക്കുന്നു. റിപബ്ലിക് ഓഫ് കോംഗോയോടും സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്കിനോടും ചേര്‍ന്നുള്ള ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയുടെ അതിര്‍ത്തി മേഖലയിലാണ്

Read More »

വിദേശ വിദ്യാര്‍ത്ഥികള്‍ മടങ്ങിപ്പോകണമെന്ന തീരുമാനം തിരുത്തി ട്രംപ് 

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളിലേക്ക് മാറിയ  വിദേശവിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ നിന്നും മടങ്ങിപ്പോകണമെന്ന ഉത്തരവ് പിന്‍വലിച്ച് പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപ്. നയം പ്രഖ്യാപനം നടത്തി ഒരാഴ്ച കഴിഞ്ഞാണ് ട്രംപ് ഭരണകൂടം ഇപ്പോള്‍ ഉത്തരവ് പിന്‍വലിച്ചിരിക്കുന്നത്. രാജ്യത്ത്

Read More »
Who director general tedross

കോവിഡ് പ്രതിരോധം: ലോകരാജ്യങ്ങളുടെ പോക്ക് തെറ്റായ ദിശയിലെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് വ്യാപനത്തില്‍ ലോകരാജ്യങ്ങളുടെ പോക്ക് മോശത്തില്‍ നിന്ന് അതിമോശം അവസ്ഥയിലേക്കെന്ന് ലോകാരോഗ്യ സംഘടന. ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നാല്‍ പഴയ അവസ്ഥയിലേക്കൊരു മടങ്ങിപ്പോക്ക് സമീപ ഭാവിയില്‍ ഉണ്ടാവില്ലെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്

Read More »

ഇന്ത്യയില്‍ 75,000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിള്‍

  മുംബൈ: ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ത്വരിതപ്പെടുത്തുന്നതിനായി 10 ബില്യണ്‍ ഡോളര്‍ (75,000 കോടി) നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന വീഡിയോ കോണ്‍ഫറന്‍സിന് ശേഷം ഗൂഗിള്‍ സിഇഒ സുന്ദര്‍

Read More »

പോളണ്ട് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ആന്ദ്രെ ഡ്യൂഡയ്ക്ക് വിജയം

  തുടര്‍ച്ചയായ രണ്ടാം തവണയാണ് ആന്ദ്രെ ഡ്യൂഡ പോളണ്ട് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നത്. യൂറോപ്പ് ആകമാനം ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന തെരഞ്ഞെടുപ്പിന്‍റെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഭരണപക്ഷത്തുളള ലോ ആന്‍റ് ജസ്റ്റിസ് പാര്‍ട്ടിയുടെ പിന്തുണയുളള ഡ്യൂഡയ്ക്ക് 51.21

Read More »

ചൈനയിൽ വെള്ളപ്പൊക്കം – മൂന്ന് കോടിയിലധികം ജനങ്ങളെ ബാധിക്കും

  ചൈനയുടെ വിവിധ മേഖലകളില്‍ വെള്ളപ്പൊക്കം രൂക്ഷം. മൂന്നരക്കോടിയാളുകളെ വെള്ളപ്പൊക്കം ബാധിച്ചെന്നും 141 പേരെ കാണാതാകുകയോ മരിക്കുകയോ ചെയ്‌തെന്ന് അധികൃതര്‍ അറിയിച്ചു. ഷിയാങ്ഷി, അന്‍ഹ്യു, ഹുബെയ്, ഹുനാന്‍ തുടങ്ങിയ 27 പ്രവിശ്യകളിലാണ് വെള്ളപ്പൊക്കമുണ്ടായത്. 141

Read More »

കോവിഡ് വ്യാപനം: രാജ്യത്ത് വീണ്ടും സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ദക്ഷിണാഫ്രിക്ക

  ജോഹന്നാസ്ബര്‍ഗ്: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വീണ്ടും മദ്യ നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി ദക്ഷിണാഫ്രിക്ക. മദ്യശാലകള്‍ തുറന്നത് രോഗികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഇടയാക്കുമെന്നതിലാണ് നടപടിയെന്ന് പ്രസിഡന്‍റ് സിറില്‍ റാമഫോസെ പറഞ്ഞു. ദേശീയ ആരോഗ്യ

Read More »

രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങി ഫേസ്ബുക്ക്

  രാഷ്ട്രീയ പരസ്യങ്ങള്‍ പൂര്‍ണമായും നിരോധിക്കാനൊരുങ്ങി ഫേസ്ബുക്ക്. അമേരിക്കയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഫേസ്ബുക്കിന്‍റെ തീരുമാനം. സമൂഹ മാധ്യമങ്ങളിലൂടെ ഉള്ള രാഷ്ട്രീയ പരസ്യങ്ങള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു എന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഫേസ് ബുക്ക് വഴിയുള്ള

Read More »

കോവിഡ് വാക്സിന്‍ പരീക്ഷണം വിജയകരമെന്ന് റഷ്യ

  മോസ്‌കോയിലെ സെചെനോവ് യൂണിവേഴ്‌സിറ്റി കോവിഡ് -19 നെതിരായ ലോകത്തിലെ ആദ്യത്തെ വാക്‌സിന്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി എന്ന് ഇന്ത്യയിലെ റഷ്യന്‍ എംബസി. റഷ്യയിലെ ഗാമലീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി ആന്‍ഡ് മൈക്രോബയോളജിയാണ് വാക്‌സിന്‍

Read More »

അമേരിക്കൻ പ്രസിഡന്‍റിന് പ്രോസിക്യൂഷനിൽ നിന്ന് പരിരക്ഷയില്ല: സുപ്രീംകോടതി

  വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റിന് പ്രോസിക്യൂഷനിൽ നിന്ന് പരിരക്ഷയില്ലെന്ന് യുഎസ് സുപ്രീം കോടതി. പ്രസിഡൻ്റ് ട്രംപിൻ്റെ സ്വത്തുവിവര രേഖകൾ സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് കോടതി പ്രസ്താവന. അതേസമയം സാമ്പത്തിക വിവര രേഖകൾ പുറത്തുവിടുമോയെന്ന് വ്യക്തമല്ലെന്ന്

Read More »

മനുഷ്യ മലിനീകരണത്തിൽ നിന്ന് ചന്ദ്രനെയും ചൊവ്വയെയും സംരക്ഷിക്കാൻ നാസ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?

  അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും സ്‌പേസ് എക്‌സ് പോലുള്ള സ്വകാര്യ കമ്പനികളും തങ്ങളുടെ അടുത്ത ചൊവ്വ ദൗത്യത്തിന്‍റെ പണികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ചുവന്ന ഗ്രഹത്തില്‍ ഒരു മനുഷ്യ കോളനി സൃഷ്ടിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

Read More »

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ധാരാവി ലോകത്തിന് മാതൃക; പ്രശംസിച്ച് ലോകാരോഗ്യ സംഘടന

  കോവിഡിനെ പ്രതിരോധിക്കിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുംബൈയിലെ ധാരാവി ലോകരാജ്യങ്ങള്‍ക്ക് തന്നെ മാതൃകയാണെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് വ്യാപന തോത് വലിയ രീതിയില്‍ കുറയ്ക്കാന്‍ ധാരാവിക്ക് കഴിഞ്ഞെന്നും ഇത് പ്രശംസനീയമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 10

Read More »

ലോകത്താകെ ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ടരലക്ഷം രോഗികള്‍

  ലോകത്ത് ആശങ്ക സൃഷ്ടിച്ചുകൊണ്ട് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്. ആഗോളതലത്തില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ടര ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,357 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ്

Read More »

ബൊളീവിയന്‍ പ്രസിഡന്‍റിന് കോവിഡ് സ്ഥിരീകരിച്ചു

  ലാ പാസ്: ബൊളീവിയന്‍ ഇടക്കാല പ്രസിഡന്‍റ് ജീനൈന്‍ അനൈസിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ പ്രസിഡന്‍റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കോവിഡ് രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രസിഡന്‍റിനും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ആരോഗ്യമന്ത്രിയ്ക്കും

Read More »

ടിക്ടോക് നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയ

  ചൈനീസ് ആപ്പ് ആയ ടിക്ടോക് ഇന്ത്യ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെ ടിക് ടോക് നിരോധിക്കാനൊരുങ്ങുകയാണ് ആസ്ട്രേലിയയും. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ ശേഖരിക്കുന്നു എന്ന സംശയം ഊര്‍ജിതമായതിനെ തുടര്‍ന്നാണ് നടപടിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Read More »

കോവിഡ് ഇന്‍ഷുറന്‍സ് പരിരക്ഷയുമായി സ്‌പൈസ് ജെറ്റ്

  യാത്രക്കാര്‍ക്ക് കോവിഡ് ഇന്‍ഷുറന്‍സ് പരിരക്ഷയുമായി സ്‌പൈസ് ജെറ്റിന്‍റെ പുതിയ പദ്ധതി. ഇതുവഴി യാത്രക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനാണ് വിമാന കമ്പനിയുടെ ലക്ഷ്യമിടുന്നത്. 12 മാസത്തേക്ക് സാധ്യതയുളളതാണ് പരിരക്ഷ. സ്‌പൈസ് ജെറ്റ് ഗോ ഡിജിറ്റ് ജനറല്‍

Read More »

ഐവറികോസ്റ്റ് പ്രധാനമന്ത്രി അമദോവ് ഗോണ്‍ കൗലിബലി കുഴഞ്ഞുവീണ് മരിച്ചു

  ഐവറികോസ്റ്റ് പ്രധാനമന്ത്രിയും ഭരണകക്ഷിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയുമായ അമദോവ് ഗോണ്‍ കൗലിബലി അന്തരിച്ചു. അറുപത്തിയൊന്ന് വയസ്സായിരുന്നു. ബുധനാഴ്ച്ച നടന്ന മന്ത്രിസഭായോഗത്തിന് ശേഷം പുറത്തിറങ്ങിയ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. രണ്ടുമാസത്തെ ഹൃദ്രോഗ സംബന്ധമായ ചികിത്സയ്ക്കുശേഷം ദിസങ്ങള്‍ക്ക്

Read More »