
രാമക്ഷേത്ര ഭൂമി പൂജ; ആഘോഷങ്ങള്‍ സംഘടിപ്പിച്ച് അമേരിക്കയും
കോവിഡ് കണക്കില്‍ ലോകത്ത് ഒന്നാമത് നില്‍ക്കുന്ന രാജ്യമാണ് അമേരിക്ക. ഈ സാഹചര്യത്തിലാണ് അയോധ്യയില്‍ ഭൂമി പൂജ നടക്കുന്നതിന്റെ ഭാഗമായി അമേരിക്കയില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

കോവിഡ് കണക്കില്‍ ലോകത്ത് ഒന്നാമത് നില്‍ക്കുന്ന രാജ്യമാണ് അമേരിക്ക. ഈ സാഹചര്യത്തിലാണ് അയോധ്യയില്‍ ഭൂമി പൂജ നടക്കുന്നതിന്റെ ഭാഗമായി അമേരിക്കയില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വിവിധ രാജ്യങ്ങളിലായി രണ്ടേകാല്‍ ലക്ഷം ആളുകളിലേക്ക് കോവിഡ് വൈറസ് പടര്‍ന്നുപിടിച്ചു. ആറായിരത്തോളം പേര്‍ മരണമടഞ്ഞു. 11,444,821 പേര്‍ ഇതിനകം രോഗമുക്തരായി. 6,097,321

അപകടത്തില്‍പ്പെട്ട വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ ദേശീയ പാതയിലാണ് പതിച്ചത്. ഇതിനെ തുടര്‍ന്ന് ദേശീയ പാത താത്കാലികമായി അടയ്ക്കുകയും ചെയ്തു.

ലോകത്ത് മഹാമാരിയായി പടര്‍ന്നുപിടിച്ച കോവിഡിന് ശമനമില്ല. വിവിധ ലോകരാജ്യങ്ങളില്‍ കോവിഡ് ബാധിക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും സംഖ്യ അനുദിനം വര്‍ധിക്കുകയാണ്. പുതിയ കണക്കുകള്‍പ്രകാരം ലോകത്ത് 1,77,58,804 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതുവരെ 6,82,999 മരണങ്ങളുമുണ്ടായി. കഴിഞ്ഞ

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ തുടര്‍ന്ന് തലസ്ഥാനമായ ഹാനോയില്‍ വ്യാപക കോവിഡ് പരിശോധന ആരംഭിച്ചു.

മെക്‌സിക്കോ സിറ്റി: ലോകത്തെ കോവിഡ് മരണങ്ങളില്‍ ബ്രിട്ടനെ പിന്തള്ളി മെക്‌സിക്കോ മൂന്നാമത്. 46,688 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ബ്രിട്ടനില്‍ 46,204 പേരാണ് കോവിഡിന് ഇരയായത്. മെക്‌സിക്കോയില്‍ ഇതുവരെ 4,24,637

ടിക് ടോക്ക് പ്ലാറ്റ്‌ഫോം വഴി ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന് പൗരന്മാരങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാമെന്ന ആശങ്ക അമേരിക്കന്‍ സുരക്ഷാ വിദഗ്ദ്ധര്‍ ഉന്നയിച്ചിരുന്നു.

ഇന്ത്യയിലെയും ഭൂട്ടാനിലെയും അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന നടത്തുന്ന അവകാശവാദം ലോകരാജ്യങ്ങളെ പരീക്ഷിക്കലാണെന്ന് അമേരിക്ക. ചൈനയുടെ മനസ്സിലിരിപ്പിന്റെ സൂചനയാണിതെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഏതൊക്കെ രാജ്യങ്ങളില്‍നിന്ന് എതിര്‍പ്പുണ്ടാകുമെന്ന് അറിയാനുള്ള ശ്രമമാണ്

മെയില്‍ ഇന്‍ വോട്ടിങ്ങിലൂടെ നടത്തുന്ന തെരഞ്ഞെടുപ്പ് അമേരിക്കയുടെ ചരിത്രത്തിലെ തന്നെ വഞ്ചാനപരവും കൃത്യതയില്ലാത്തതുമായ തെരഞ്ഞെടുപ്പായിരിക്കും. ഇത് അമേരിക്കയ്ക്ക് തന്നെ വലിയ നാണക്കേട് ഉണ്ടാക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കോവിഡ് വ്യാപനം അവസാനിക്കാത്തതിനാല്‍ വിസ കാലാവധി നീട്ടി നല്‍കി യു.കെ സര്‍ക്കാര്‍. കാലാവധി തീര്‍ന്നതും തീരുന്നതുമായ വീസ കളുടെ കാലാവധിയാണ് സര്‍ക്കാര്‍ ഓഗസ്റ്റ് 31 വരെ നീട്ടിനല്‍കിയത്. കോവിഡിനെ തുടര്‍ന്ന് ആദ്യം മേയ്

കോവിഡ് സ്ഥിരീകരിക്കുന്നതിന് ഒരു ദിവസം മുന്‍പ് മിഷേല്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തിരുന്നു

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തിച്ചുയരുന്നു . ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,72,197,67 ആയി ഉയര്‍ന്നു . രോഗബാധയെ തുടര്‍ന്ന് 6,71,009 പേര്‍ മരിച്ചതായാണ് ഏറ്റവും ഒടുവില്‍ ലഭിച്ച കണക്കുകള്‍ പറയുന്നത്.

റഷ്യ: ആഗോളരംഗത്ത് കൊറോണ പ്രതിരോധത്തിന് റഷ്യ ഒരു ചുവട് കൂടി വയ്ക്കുകയാണ്. കോവിഡ് വാക്‌സിന്‍ രണ്ടാഴ്ചയ്ക്കകം വില്‍പ്പനയ്ക്കായി ലഭ്യമാക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്. അഡ്‌നോവൈറല്‍ വെക്ടര്‍ അടിസ്ഥാനമാക്കിയുള്ള വാക്‌സിനാണ് റഷ്യ വികസിപ്പിച്ചത്. അവസാന

ലോകത്ത് കോവിഡ് വൈറസ് വ്യാപനം അതിരൂക്ഷമായ അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരം. ഓരോ മിനിറ്റിലും കോവിഡ് വൈറസ് ബാധമൂലം ഒരാള്‍ എന്ന നിലയിലാണ് രാജ്യത്ത് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബുധനാഴ്ച മാത്രം അമേരിക്കയില്‍

ചാരവൃത്തി ആരോപിച്ച് ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് ജനറല്‍ അടച്ചു പൂട്ടാന്‍ യുഎസ് അടുത്തിടെ ചൈനയോട് ആവശ്യപ്പെട്ടിരുന്നു

ജനുവരി മുപ്പതിന് ശേഷം ആറാം തവണയും യുഎന്‍ ഏജന്‍സി ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ ഇതുവരെയുള്ള ഏറ്റവും ഗുരുതര നിലയിലാണ് ലോകമെന്നും അദ്ദേഹം പറഞ്ഞു.

ഓരോ രാജ്യങ്ങളും വിനോദസഞ്ചാരികള്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുളളത്.

സൗത്ത് ഫ്ലോറിഡ കോറൽ സ്‌പ്രിങ്‌സിൽ ബ്രോവാർഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സായ കോട്ടയം സ്വദേശി മെറിൻ ജോയിക്കാണ് അതിദാരുണമായ അന്ത്യം ഉണ്ടായത്. രാവിലെ ഏഴര മണിയോടെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാൻ പാർക്കിങ് ലോട്ടിൽ

ജര്‍മ്മിനി: സ്രവ പരിശോധനയ്ക്കും ആന്റി ബോഡി പരിശോധനയ്ക്കുമപ്പുറം കൊറോണ വൈറസ് കേസുകള്‍ കണ്ടെത്തുന്നതിന് പുതിയ മാര്‍ഗം കണ്ടെത്തി ജര്‍മ്മന്‍ വെറ്റിനറി സര്‍വകലാശാല. നായകള്‍ക്ക് പരിശീലനം നല്‍കിയാണ് കൊറോണ വൈറസ് കേസുകള്‍ കണ്ടെത്താന്‍ പുതിയ

ലോകത്തെ കോവിഡ്-19 ബാധിതരുടെ എണ്ണം 1,66,59,028 ആയി ഉയര്‍ന്നു. രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് തിങ്കളാഴ്ച വൈറസ് സ്ഥിരീകരിച്ചത്. 6,56,849 ആണ് മരണസംഖ്യ. രോഗമുക്തരുടെ എണ്ണവും ഒരു കോടി പിന്നിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 10,252,900 പേരാണ് രോഗമുക്തരായത്.

നജീബ് റസാഖിന്റെ നേതൃത്വത്തില്‍ 2009ല്‍ ആണ് വണ്‍എംഡിബി എന്ന പേരില്‍ ഫണ്ട് രൂപീകരിക്കുന്നത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗൂഗിൾ ഒരു വർഷത്തേക്ക് ‘വര്‍ക്ക് ഫ്രം ഹോം’ പ്രഖ്യാപിച്ചു. ഗൂഗിൾ ജീവനക്കാർക്ക് അടുത്ത വര്‍ഷം ജൂണ്‍ 30 വരെ വീട്ടിലിരുന്നായിരിക്കും ജോലി. കോവിഡ് വ്യാപനത്തേത്തുടർന്ന് താൽക്കാലികമായി നടപ്പാക്കിയ വർക്ക്

രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ഓബ്രിയോന് നിരീക്ഷണത്തിലിരുന്നായിരുന്നു ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിച്ചിരുന്നത്

ചൈനീസ് കോണ്‍സുലേറ്റ് അടയ്ക്കാന്‍ 72 മണിക്കൂര്‍ സമയമാണ് അമേരിക്ക നല്‍കിയത്.

180,000 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.

കോവിഡ് മഹാമാരിക്കിടയിലും പ്രതീക്ഷകളുണര്‍ത്തി ലോകം ഒരുമിച്ച് പാടിയിരിക്കുകയാണ് വെര്‍ച്വല്‍ ക്വയര്‍ 6 ലൂടെ. ഗ്രാമി അവാര്‍ഡ് ജേതാവ് എറിക് വിറ്റേക്കറാണ് ലോകത്തിന്റെ വിവിധ കോണുകളിലുളളവരെ ഒരുമിപ്പിച്ചുകൊണ്ട് വെര്‍ച്വല്‍ ക്വയര്‍ സംഘടിപ്പിച്ചത്. 129 രാജ്യങ്ങളില്‍ നിന്നായി

. ജൂണ്‍ മാസത്തില്‍ രണ്ട് ദിവസങ്ങളിലായി തലസ്ഥാനമായ ബെയ്ജിങ്ങില്‍ 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു

ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,64 ,12,794 ആയി ഉയർന്നു. മരണസംഖ്യ 652,039 ആയി. ഇതുവരെ ലോകത്ത് 10 ,042,326 പേർ രോഗമുക്തി നേടി. അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമത്.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.62 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,58,896 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

കോവിഡ് 19 നെ തുടര്‍ന്ന് ഉത്തര കൊറിയയിലെ കിസോങ് സിറ്റിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് കിസോങ്. കിസോങ്ങിലെ ഒരാള്‍ക്ക് കോവിഡ് രോഗ ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ലോക്ക്ഡൗണ്‍

86 വര്‍ഷത്തിനിടയില്‍ ഹാഗിയ സോഫിയയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നടന്നു. ഹാഗിയ സോഫിയയില്‍ നടന്ന ചടങ്ങില്‍ തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് എര്‍ദോഗാനൊപ്പം ഏതാനും ഉന്നത ഉദ്യോഗസ്ഥരും പ്രത്യേക അതിഥികളും മാത്രമേ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിട്ടുള്ളു .

കുടിയേറ്റ വിഷയത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കുന്ന ട്രംപ് ഭരണകൂടം നേരത്തെ വിദേശ പൗരന്‍മാര്‍ക്കുള്ള വിവിധ വിസകള്‍ താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു