
യുഎഇയിൽ അവസരങ്ങളുടെ പെരുമഴ; ദുബായിൽ വ്യോമയാന മേഖലയിൽ 1.85 ലക്ഷം പുതിയ തൊഴിലവസരങ്ങൾ
ദുബായ് : ആറ് വർഷത്തിനകം ദുബായിലെ വ്യോമയാന മേഖലയിൽ 1,85,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് എമിറേറ്റ്‌സ് ഗ്രൂപ്പും ദുബായ് എയർപോർട്ട്‌സും പുറത്തിറക്കിയ റിപോർട്ടിൽ പറഞ്ഞു. ഇതോടെ വ്യോമയാനവുമായി ബന്ധപ്പെട്ട് യുഎഇയിൽ ജോലി ചെയ്യുന്നവരുടെ ആകെ






























