
ഹമദ് തുറമുഖ ഭക്ഷ്യസംഭരണ കേന്ദ്രം സജ്ജമാവുന്നു
ദോഹ: ഖത്തറിന്റെ ഭക്ഷ്യ സുരക്ഷപദ്ധതിയുടെ നട്ടെല്ലായി മാറുന്ന ഹമദ് തുറമുഖത്തെ ഭക്ഷ്യ സംഭരണകേന്ദ്രം ഉടൻ പ്രവർത്തന സജ്ജമാകും. മൂന്ന് ദശലക്ഷം പേർക്കുള്ള അരി, പഞ്ചസാര, ഭക്ഷ്യ എണ്ണ ഉൾപ്പെടെ വസ്തുക്കൾ രണ്ട് വർഷത്തേക്ക് സുരക്ഷിതമായി





























