
ദുബായ് നായഫ് തീപിടിത്തം: ‘അലർച്ച കേട്ട് ഹോട്ടലിലേക്ക് ശ്രദ്ധിച്ചു’; കണ്ടത് തകർന്ന ജനാല വഴി കനത്ത പുക
ദുബായ് : രണ്ടുപേരുടെ മരണത്തിനിടയാക്കി തീപിടിത്തമുണ്ടായത് ദുബായുടെ പഴയ സിരാകേന്ദ്രമായ നായഫിലെ ബനിയാസ് സ്ക്വയറിൽ. മലയാളികളടക്കം തിങ്ങിപ്പാർക്കുന്ന ഇവിടുത്തെ ഹോട്ടലിൽ ഇന്നലെ അർധരാത്രിയായിരുന്നു സംഭവം. ഹോട്ടലിലുണ്ടായിരുന്ന 2 പേർ കനത്ത പുക ശ്വസിച്ച് ശ്വാസംമുട്ടി






























