
സമുഹമാധ്യമം വഴി സിവില്‍ ഐഡി സേവനങ്ങള്‍ ഇല്ല; ആരും വിവരങ്ങള്‍ കൈമാറരുതെന്ന് കുവൈത്ത് ഇസിസിസിഡി
കുവൈത്ത്‌സിറ്റി : സിവില്‍ ഐഡി സംബന്ധിച്ച സേവനങ്ങൾ നല്‍കാമെന്ന വ്യാജേന ഫെയ്‌സ്ബുക്കില്‍ കാണുന്ന പരസ്യങ്ങളില്‍ അകപ്പെടരുതെന്ന് ഇലക്‌ട്രോണിക് ആന്‍ഡ് സൈബര്‍ ക്രൈം കോമ്പാക്ടിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് (ഇസിസിസിഡി). ഇത്തരം പരസ്യങ്ങള്‍ വഴി നിങ്ങളുടെ വ്യക്തഗത വിവരങ്ങള്‍






























