Category: News

രക്തദാനക്യാംപും സൗജന്യ ആരോഗ്യപരിശോധനയും നടത്തി

അജ്‌മാൻ : ഷാർജ ബ്ലഡ് ബാങ്കും എമിറേറ്റ്സ് ഹെൽത്ത് സർവീസസും അജ്‌മാൻ മെട്രോ മെഡിക്കൽ സെന്ററുമായും സഹകരിച്ച്  അജ്മാൻ അൽ അമീർ സ്‌കൂൾ രക്തദാനക്യാംപും സൗജന്യ ആരോഗ്യപരിശോധനയും സംഘടിപ്പിച്ചു. അജ്‌മാൻ, ഷാർജ, ഉമ്മുൽഖുവൈൻ തുടങ്ങിയ 

Read More »

ഭരണഘടന ഭേദഗതി: ഹിതപരിശോധനക്ക് ഒരുക്കങ്ങള്‍ പൂർത്തിയാക്കി ഖത്തർ; മുഴുവൻ സ്കൂളുകൾക്കും നാളെ അവധി

ദോഹ : ഭരണഘടന ഭേദഗതിയുമായി ബന്ധപ്പെട്ട ഹിതപരിശോധനക്ക് എല്ലാം ഒരുക്കങ്ങളും പൂർത്തിയാക്കി ഖത്തർ. നാളെ നടക്കുന്ന ഭരണഘടനാ ഭേദഗതി ഹിതപരിശോധനയുടെ ഭാഗമായി രാജ്യത്തെ മുഴുവൻ സ്കൂളുകൾക്കും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു

Read More »

കുവൈത്ത് പൗരന്റെ കൊലപാതകം; പ്രതികളുടെ വധശിക്ഷ ശരിവച്ച് അപ്പീല്‍ കോടതി

കുവൈത്ത്‌ സിറ്റി : കുവൈത്ത് പൗരനായ മുബാറക് അല്‍ റാഷിദിയെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളുടെ വധശിക്ഷ കാസേഷന്‍ കോടതി ശരിവച്ചു. പ്രതികളില്‍ ഒരാള്‍ കുവൈത്ത് സ്വദേശിയും മറ്റൊരാൾ ഈജിപ്ഷ്യന്‍ പൗരനുമാണ്. ഇരയുടെ

Read More »

സ്കൂൾ പ്രവേശനം: നെട്ടോട്ടത്തിന് ആശ്വാസം, ഈവനിങ് ഷിഫ്റ്റുകൾക്ക് തുടക്കം.

ദോഹ : സ്കൂൾ പ്രവേശന സമയത്ത് സീറ്റിനായുള്ള രക്ഷിതാക്കളുടെ നെട്ടോട്ടത്തിന് ആശ്വാസമായി ഖത്തറിൽ ഈവിനിങ് ഷിഫ്റ്റിന് തുടക്കം. സ്കൂൾ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്കായി ഇന്ത്യൻ സ്കൂളുകളിൽ  ഖത്തർ വിദ്യഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് ഈവനിങ്

Read More »

സംഗീതജ്ഞൻ ഇളയരാജ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പങ്കെടുക്കും

ഷാർജ :  ഈ മാസം 6 മുതൽ 17 വരെ എക്സ്പോസെന്‍ററിൽ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയിൽ തമിഴ് സംഗീതജ്ഞൻ ഇളയരാജ പങ്കെടുക്കും.  8 ന്  രാത്രി 8.30 മുതൽ 10.30 വരെ ബോൾ

Read More »

ഓഹരി വിപണിയില്‍ വന്‍ ഇടിവ്; നിഫ്റ്റി 24,000നു താഴെ, സെന്‍സെക്‌സ് 79,000നു കീഴില്‍

മുംബൈ : ഓഹരിവിപണിയിൽ കനത്ത ഇടിവ്. സെൻസെക്സും നിഫിറ്റിയും രണ്ടു ശതമാനത്തോളം ഇടിഞ്ഞു. മിഡ് – ക്യാപ്, സ്മോൾ ക്യാപ് സെഗ്‌മെന്റും രണ്ടു ശതമാനത്തോളം ഇടിഞ്ഞു. സെൻസെക്സ് 79,713.14ലാണ് വ്യാപാരം ആരംഭിച്ചത്. 78,349ലേക്കു കൂപ്പുകുത്തി.

Read More »

ബ​യാ​നി​ൽ അ​ൽ മു​സൈ​നി എ​ക്സ്ചേ​ഞ്ച് പു​തി​യ ശാ​ഖ തു​റ​ന്നു

കു​വൈ​ത്ത് സി​റ്റി : പ്ര​മു​ഖ ധ​ന​വി​നി​മ​യ സ്ഥാ​പ​ന​മാ​യ അ​ൽ മു​സൈ​നി എ​ക്സ്ചേ​ഞ്ചി​ന്റെ പു​തി​യ ശാ​ഖ ബ​യാ​നി​ൽ തു​റ​ന്നു. ബ​യാ​ൻ കോ-​ഓ​പ് 2ൽ ​ആ​രം​ഭി​ച്ച ശാ​ഖ അ​ൽ മു​സൈ​നി എ​ക്‌​സ്‌​ചേ​ഞ്ച് ക​മ്പ​നി ഓ​പ​റേ​ഷ​ൻ​സ് മേ​ധാ​വി ഹ്യൂ​ഗ്

Read More »

പരിചയസമ്പന്നർ നാട് വിട്ടു; വിദേശ തൊഴിലാളികളുടെ വീസ പുതുക്കൽ നിയന്ത്രണം പുനഃപരിശോധിക്കാന്‍ കുവൈത്ത്

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള വിദേശ തൊഴിലാളികളുടെ വീസ പുതുക്കൽ നിയമത്തിൽ ഇളവ് അനുവദിക്കുന്നതിന് നീക്കം. മൂന്ന് വർഷം മുൻപ് നടപ്പാക്കിയ നിയമം തൊഴിൽ വിപണിയിൽ പ്രതികൂലമായ സ്വാധീനം

Read More »

സൗദി അറേബ്യയിൽ വ്യാപക പരിശോധന; 21,370 അനധികൃത താമസക്കാരെ പിടികൂടി

റിയാദ് : കഴിഞ്ഞ ആഴ്ചയിൽ സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ നടന്ന വ്യാപക പരിശോധനയിൽ 21,370 അനധികൃത താമസക്കാരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 24 മുതൽ 30 വരെ നടന്ന  സംയുക്ത

Read More »

ഒമാനില്‍ ഹജ് റജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍

മസ്‌കത്ത് : ഈ വര്‍ഷം വിശുദ്ധ ഹജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള റജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം അറിയിച്ചു. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വെബ്‌സൈറ്റ് (www.hajj.om) വഴി നവംബര്‍ 17 വരെ റജിസ്റ്റര്‍ ചെയ്യാനാകും.

Read More »

യുഎഇയിൽ 84 ലക്ഷം കടന്ന് തൊഴിൽ നഷ്ട ഇൻഷൂറൻസ് റജിസ്ട്രേഷൻ

ദുബായ് : തൊഴിൽ നഷ്ടമാകുമ്പോൾ ലഭിക്കുന്ന ഇൻഷൂറൻസ് പദ്ധതിയിൽ ഇതുവരെ 84.4 ലക്ഷം പേർ റജിസ്റ്റർ ചെയ്തു. സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കു തൊഴിൽ നഷ്ടമാകുമ്പോൾ സാമ്പത്തിക പരിരക്ഷ ലഭിക്കുന്ന പദ്ധതിയിൽ ഭാഗമാകാകാത്തവർ

Read More »

കന്നിയാത്ര തിളക്കത്തിൽ ‘ദുബായിയുടെ സ്വന്തം’ ആഡംബര ക്രൂസ് കപ്പൽ

ദുബായ് : ദുബായിൽ അത്യാഡംബര കപ്പൽ വിനോദ സഞ്ചാരത്തിനു തുടക്കമിട്ട് റിസോർട്സ് വേൾഡ് ക്രൂസസ്. കമ്പനിയുടെ റിസോർട് വേൾഡ് വൺ എന്ന ആഡംബര കപ്പൽ കന്നിയാത്ര വിജയകരമായി പൂർത്തിയാക്കി. ആയിരത്തിലേറെ വിനോദ സഞ്ചാരികളുമായി പോർട്ട്

Read More »

പെർഫ്യൂം വിൽപനയിൽ വൻ കുതിപ്പു നേടി യുഎഇ

ദുബായ് : പെർഫ്യൂം വിൽപനയിൽ വൻ കുതിപ്പു നേടി യുഎഇ . അടുത്ത നാലു വർഷത്തിനുള്ളിൽ അത്തർ, ഊദ് വിൽപന 116 കോടി ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. പ്രതിവർഷം 11.88 % വർധനയാണ്  സുഗന്ധദ്രവ്യ വിൽപനയിൽ

Read More »

ആർടിഎ: പൊതുഗതാഗത രംഗത്ത് വൻ പരിഷ്കാരം വരുന്നു; ഇലക്ട്രിക് ട്രാം പറക്കും!

ദുബായ് : നഗരത്തിൽ പുതിയ ട്രാം സർവീസ് ഉൾപ്പെടെ പൊതുഗതാഗത രംഗത്തു പുത്തൻ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ആർടിഎ . വരുന്ന മൂന്നു വർഷത്തിനുള്ളിൽ ദുബായിൽ നടപ്പാക്കുന്നത് 1600 കോടി ദിർഹത്തിന്റെ റോഡ് വികസന പദ്ധതികളാണ്.

Read More »

കാനഡയില്‍ ഹിന്ദു ക്ഷേത്രത്തില്‍ എത്തിയവർക്ക് നേരെ ഖലിസ്ഥാന്‍ ആക്രമണം; അപലപിച്ച് കാനഡ

ഒട്ടാവ: കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാന്‍ ആക്രമണം. ബ്രാപ്ടണിലെ ക്ഷേത്രത്തിലെത്തിയവർക്ക് നേരെയായിരുന്നു ആക്രമണം. ആക്രമണത്തെ കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു. ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാനാവുന്നതല്ലെന്നും എല്ലാവര്‍ക്കും അവരുടെ വിശ്വാസങ്ങള്‍ പിന്തുടരാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും

Read More »

തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി; ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കമലയും ട്രംപും

വാഷിംഗ്ടണ്‍ ഡിസി: ലോകം ഉറ്റുനോക്കുന്ന യുഎസ് തിരഞ്ഞെടുപ്പിന്‌റെ അവസാന ഘട്ട സര്‍വേയിലും മുന്‍തൂക്കം ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും വൈസ് പ്രസിഡന്‌റുമായ കമല ഹാരിസിന് തന്നെയെന്ന് റിപ്പോര്‍ട്ട്. നിലവിലെ സര്‍വേകളില്‍ കമല ഹാരിസിന് 48.5 ശതമാനമാണ്

Read More »

ലോക്‌സഭാ തിരഞ്ഞെടുപ്പ്; മണ്ഡലം 20, സര്‍ക്കാര്‍ ചെലവ് 352,66,44,181 രൂപ

കൊച്ചി: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങള്‍ക്കായി ചിലവഴിച്ചത് 352,66,44,181 രൂപ. 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ ഓരോന്നിനും ശരാശരി 17 കോടിയിലധികം രൂപയാണ് ചിലവായതെന്നാണ് കണക്കാക്കുന്നത്. കൊച്ചിയിലെ പ്രോപ്പര്‍ചാനല്‍ സംഘടന പ്രസിഡന്റ് എം

Read More »

ദമാമിൽ പുതിയ മാതൃകാ വ്യവസായ നഗരം വരുന്നു.

ദമാം : സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ ദമാമിൽ പുതിയ മാതൃകാ വ്യവസായ നഗരം വരുന്നു. കിഴക്കൻ പ്രവിശ്യ മുനിസിപ്പാലിറ്റി അധികൃതരാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ വിശദമാക്കിയത്. മേഖലയിലെ വ്യാവസായിക പദ്ധതികൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി 2.4

Read More »

ഇന്ത്യക്കാർക്ക് അഭിമാനമായി ‘സാരംഗ് ‘ ബഹ്‌റൈനിൽ എത്തി

മനാമ : ബഹ്‌റൈനിൽ നടക്കാനിരിക്കുന്ന രാജ്യാന്തര എയർഷോയിൽ സംബന്ധിക്കാൻ ഇന്ത്യയുടെ അഭിമാനമായ ‘സാരംഗ് ‘ സംഘം ബഹ്‌റൈനിൽ കഴിഞ്ഞ ദിവസം എത്തി. ഇത്തവണ എയർഷോയുടെ ഭാഗമായി രാജ്യത്ത് സഖീർ എയർബേസിൽ ഇറങ്ങിയ ആദ്യ വിമാനവും

Read More »

അഞ്ചാംപനി:ബൂസ്റ്റർ ഡോസുമായി യുഎഇ

അബുദാബി : യുഎഇയിൽ 7 വയസ്സു വരെയുള്ള കുട്ടികൾക്ക് അഞ്ചാം പനിക്കെതിരെയുള്ള ബൂസ്റ്റർ ഡോസ് കുത്തിവയ്പ് നൽകണമെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം. ആഗോളതലത്തിൽ അഞ്ചാംപനി പടരുന്ന പശ്ചാത്തലത്തിലാണ് നടപടി. ആരോഗ്യ കേന്ദ്രങ്ങൾ, സ്കൂൾ ക്ലിനിക്കുകൾ

Read More »

വിലക്കുമായി അബുദാബി; സുരക്ഷിതമല്ലാത്ത ഭക്ഷണം സ്കൂളുകൾക്ക് പുറത്തേക്ക്.

അബുദാബി : അലർജിക്ക് കാരണമാകുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതും വിതരണം ചെയ്യുന്നതും അബുദാബി സ്കൂളുകളിൽ നിരോധിച്ചു. സ്കൂളിലേക്കുള്ള ഭക്ഷണ ഡെലിവറി സേവനങ്ങളും നിർത്തലാക്കി.ആരോഗ്യകരമായ ഭക്ഷണമാണ് കുട്ടികൾ സ്കൂളിലേക്കു കൊണ്ടുവരുന്നതെന്ന് രക്ഷിതാക്കളും സ്കൂൾ അധികൃതരും ഉറപ്പാക്കണമെന്ന് അബുദാബി

Read More »

യു​ക്രെ​യ്ൻ കു​ട്ടി​ക​ളു​ടെ മോ​ച​നം; ഖ​ത്ത​റി​നൊ​പ്പം ദ​ക്ഷി​ണാ​ഫ്രി​ക്ക​യും വ​ത്തി​ക്കാ​നും

ദോ​ഹ: റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധ​ത്തെ തു​ട​ർ​ന്ന് കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നും അ​ക​ന്ന കു​ട്ടി​ക​ളു​ടെ തി​രി​ച്ചു​വ​ര​വ് സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ഖ​ത്ത​റി​നൊ​പ്പം ചേ​രാ​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​യും വ​ത്തി​ക്കാ​നും.കാ​ന​ഡ​യി​ലെ മോ​ൺ​ട്രി​യാ​ലി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് ഖ​ത്ത​റി​നൊ​പ്പം, യു​ക്രെ​യ്ൻ കു​ട്ടി​ക​ളെ തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യും വ​ത്തി​ക്കാ​നും മു​ന്നോ​ട്ടു​വ​ന്ന​ത്. കു​ട്ടി​ക​ളെ

Read More »

ഇ​ന്നു​മു​ത​ൽ ഡ​ബി​ൾ ഷി​ഫ്റ്റ് ഓ​ൺ

ദോ​ഹ: അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ സ്കൂ​ൾ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ അ​നു​വ​ദി​ച്ച ഡ​ബി​ൾ ഷി​ഫ്റ്റ് ക്ലാ​സു​ക​ൾ​ക്ക് ​ഞാ​യ​റാ​ഴ്ച തു​ട​ക്കം. ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ, ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഡ​ബി​ൾ ഷി​ഫ്റ്റ് ക്ലാ​സു​ക​ൾ​ക്കാ​ണ്

Read More »

‘യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിച്ചു’; 19 ഇന്ത്യന്‍ കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്

വാഷിങ്ടണ്‍: ഇന്ത്യന്‍ സ്വകാര്യ കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്. യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിച്ചെന്നാരോപിച്ചാണ് 19 ഇന്ത്യന്‍ സ്വകാര്യ കമ്പനികള്‍ ഉള്‍പ്പടെ 400 കമ്പനികള്‍ക്ക് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയത്. യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രഷറിയും സ്റ്റേറ്റ്

Read More »

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം: പുഴയിലേക്ക് ചാടിയ തമിഴ്‌നാട് സ്വദേശിക്കായി തിരച്ചില്‍ തുടരും, കരാറുകാരനെതിരെ നടപടി

പാലക്കാട്: ഷൊര്‍ണൂരില്‍ ട്രെയിന്‍ അപകടത്തിനിടെ പുഴയിലേക്ക് ചാടിയ തമിഴ്‌നാട് സ്വദേശിക്കായി ഇന്നും തിരച്ചില്‍ തുടരും. പാലക്കാട് നിന്ന് എത്തുന്ന സ്‌ക്കൂബ ടീം ആകും തിരച്ചില്‍ നടത്തുക. ഇന്നലെ വൈകീട്ട് വരെ തിരച്ചില്‍ നടത്തിയെങ്കിലും ശക്തമായ

Read More »

ഇന്ത്യയെ ശത്രുവാക്കി കാനഡ, ഉപരോധ മുന്നറിയിപ്പുമായി ഇന്ത്യയും; ആ ബന്ധം അവസാനിക്കുന്നുവോ?

ഒട്ടാവ: ഖലിസ്ഥാന്‍ നേതാവ് നിജ്ജറിന്റെ വധം ഇന്ത്യ-കാനഡ ബന്ധം ഉലച്ചിട്ട് നാള്‍ കുറച്ചായി. അമിത് ഷായെ കാനഡ ഉന്നംവെച്ചതോടെ ഇന്ത്യക്ക് കൊണ്ടു. കനേഡിയന്‍ ഹൈക്കമ്മീഷനെ വിളിച്ച് ഇന്ത്യ പ്രതിഷേധമറിയിച്ചു. അവിടം കൊണ്ടും കഴിഞ്ഞില്ല. അടിസ്ഥാനരഹിതവും

Read More »

ഡൽഹിയിൽ എയർ ഇന്ത്യ വിമാനത്തിനുള്ളിൽ വെടിയുണ്ടകൾ; സംഭവം ഭീഷണി സന്ദേശങ്ങള്‍ക്ക് പിന്നാലെ

ന്യൂഡൽഹി : ദുബായിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി. സീറ്റിൻ്റെ അടിയിൽ നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഒക്ടോബർ 27 ന് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ എയർ

Read More »

മിലിപോൾ ഖത്തർ പ്രദർശനം സമാപിച്ചു

ദോഹ : ദോഹയിൽ നടന്ന മിലിപോൾ  പ്രദർശനത്തിൽ 84.20 കോടി റിയാലിന്‍റെ കരാറുകളിൽ ഖത്തർ ആഭ്യന്തര മന്ത്രാലയവും, ആഭ്യന്തര സുരക്ഷാ വിഭാഗമായ ലഖ്‍വിയയും ഒപ്പുവച്ചു . മൂന്ന് ദിവസങ്ങളിലായി നടന്ന പ്രദർശനത്തിൽ ആയിരക്കണക്കിന് ആളുകൾ

Read More »

ദുബായ് നായഫ് തീപിടിത്തം: ‘അലർച്ച കേട്ട് ഹോട്ടലിലേക്ക് ശ്രദ്ധിച്ചു’; കണ്ടത് തകർന്ന ജനാല വഴി കനത്ത പുക

ദുബായ് : രണ്ടുപേരുടെ മരണത്തിനിടയാക്കി തീപിടിത്തമുണ്ടായത് ദുബായുടെ പഴയ സിരാകേന്ദ്രമായ നായഫിലെ ബനിയാസ് സ്ക്വയറിൽ. മലയാളികളടക്കം തിങ്ങിപ്പാർക്കുന്ന ഇവി‌ടുത്തെ ഹോട്ടലിൽ ഇന്നലെ അർധരാത്രിയായിരുന്നു സംഭവം. ഹോട്ടലിലുണ്ടായിരുന്ന 2 പേർ കനത്ത പുക ശ്വസിച്ച് ശ്വാസംമുട്ടി

Read More »

തായിഫ്: തേനീച്ചകളുടെ പറുദീസ, വിളവെടുപ്പിൽ 130 കിലോഗ്രാം വരെ തേൻ

തായിഫ് : തേനീച്ചകളുടെ പറുദീസ എന്നാണ് തായിഫ് അറിയപ്പെടുന്നത്. സൗദി അറേബ്യയുടെ ഹൃദയഭാഗത്ത് തായിഫിൽ ജനങ്ങൾ തലമുറകളായി തേനീച്ച വളർത്തലിൽ ഏർപ്പെടുന്നവരാണ്. ഏകദേശം 500 തേനീച്ചക്കൂടുകൾ പ്രവർത്തിക്കുന്ന അൽ-മുദൈഫിയയിൽ പൂവിടുമ്പോൾ 70-130 വരെ കിലോഗ്രാം

Read More »

നിജ്ജർ കൊലപാതകത്തിൽ അമിത് ഷായ്ക്ക് പങ്കെന്ന ആരോപണം; പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് കാനഡയോട് ഇന്ത്യ

ഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ അമിത് ഷാക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കനേഡിയൻ ഹൈക്കമ്മീഷൻ പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ

Read More »

ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ വധിച്ച് സുരക്ഷാസേന

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് മനസിലാക്കി, സൈന്യം നടത്തിയ ആന്റി- ടെറർ ഓപ്പറേഷനിടെയായിരുന്നു സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ശ്രീനഗറിലെ ഖന്യാർ

Read More »