
‘പല രാജ്യങ്ങളും പരിഭ്രാന്തർ, ഇന്ത്യ അക്കൂട്ടത്തിലില്ല’: യുഎസിൽ ട്രംപ് വന്നാൽ ആശങ്കയില്ലെന്ന് എസ്.ജയശങ്കർ
മുംബൈ : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ഇന്ത്യയ്ക്ക് ആശങ്കയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. മുംബൈയിൽ സ്വകാര്യ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു പല രാജ്യങ്ങളിൽനിന്നും വ്യത്യസ്തമായാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തെ ഇന്ത്യ






























