
ഗതാഗതക്കുരുക്ക് കുറയ്ക്കും; ഫ്ലെക്സിബിൾ ജോലിസമയം പ്രോത്സാഹിപ്പിക്കാൻ ദുബായ്.
ദുബായ് : ജീവനക്കാർക്ക് അനുയോജ്യമായ ജോലി സമയമോ (ഫ്ലെക്സിബിൾ) വിദൂര ജോലിയോ (റിമോട്ട് വർക്ക്) നൽകിയാൽ തിരക്കേറിയ സമയത്തെ ഗതാഗതക്കുരുക്ക് 30% കുറയ്ക്കാനാകുമെന്ന് സർവേ റിപ്പോർട്ട്. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ)






























