
കാലാവസ്ഥാ ഉച്ചകോടിയിൽ പവിലിയനുമായി ഒമാൻ
മസ്കത്ത്: അസർബൈജാന്റെ തലസ്ഥാനമായ ബാക്കുവിൽ നടക്കുന്ന 29 -ാമത് കാലാവസ്ഥാ ഉച്ചകോടിയിൽ ഒമാന്റെ പവിലിയൻ തുറന്നു. ഈ യോഗത്തിലും മുൻയോഗങ്ങളിലുമെല്ലാം എടുത്ത എല്ലാ തീരുമാനങ്ങൾക്കും സമ്പൂർണ പ്രതിബദ്ധതയിലൂന്നിയ ഒമാന്റെ നിലപാട് വ്യക്തമാക്കിയതാണെന്ന് ഊർജ, ധാതു






























