
ടി100 ട്രയാത്‌ലോൺ വേൾഡ് ടൂർ ഗ്രാൻഡ് ഫൈനൽ: ഗതാഗത റൂട്ടുകളുടെ രൂപരേഖ ആർടിഎ പുറത്തിറക്കി.
ദുബായ് : ഇന്നും നാളെ(17)യും നടക്കുന്ന ടി100 ട്രയാത്‌ലോൺ വേൾഡ് ടൂർ ഗ്രാൻഡ് ഫൈനൽ പ്രമാണിച്ച് ഗതാഗത റൂട്ടുകളുടെ രൂപരേഖ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പുറത്തിറക്കി. സുഗമമായ യാത്രയ്ക്കും തടസ്സങ്ങൾ മനസിലാക്കുന്നതിനും






























