
ബഹ്റൈൻ- ഒമാൻ സഹകരണം വർധിപ്പിക്കും
മനാമ: ഒമാൻ സന്ദർശിച്ച ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി.അൽ ബർക്ക പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ സുൽത്താനും ഒമാനി ജനതക്കുമുള്ള






























