
ഇന്ന് വിദൂര പഠന ദിനം: സർക്കാർ സ്കൂളിൽ ഓൺലൈൻ ക്ലാസ്
ദോഹ: പഠന മേഖലയിലെ സാങ്കേതിക വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നവംബർ 19ന് ‘വിദൂര വിദ്യാഭ്യാസ ദിനമായി’ പ്രഖ്യാപിച്ച് ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. ഇതുപ്രകാരം രാജ്യത്തെ മുഴുവൻ സർക്കാർ സ്കൂളുകളിലും ചൊവ്വാഴ്ചയിലെ ക്ലാസുകൾ



























