
തെക്കൻ ഇറാനിൽ ഭൂചലനം.
അബുദാബി : യുഎഇയുടെ സീസ്മിക് നെറ്റ്‌വർക്ക് തെക്കൻ ഇറാനിൽ 5.3 മാഗ്നിറ്റ്യൂഡ് ഭൂചലനം രേഖപ്പെടുത്തി. എന്നാൽ യുഎഇയിൽ ഇതിന്റെ പ്രകമ്പനമോ നാശനഷ്ടമോ മറ്റോ ഉണ്ടായിട്ടില്ലെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.യുഎഇ സമയം രാവിലെ 8.59നായിരുന്നു ഭൂചലനം






























