
പന്നിയുടേതു പോലെ മൂക്ക്, താമസം പാറക്കെട്ടുകളിൽ; സൗദിയിൽ അപൂർവ ഇനം വവ്വാലിനെ കണ്ടെത്തി.
റിയാദ് : അപൂർവ ഇനത്തിൽപ്പെട്ട വവ്വാലിനെ സൗദി അറേബ്യയുടെ വടക്കൻ അതിർത്തി മേഖലയിൽ കണ്ടെത്തി. പടിഞ്ഞാറൻ കാനഡ മുതൽ സെൻട്രൽ മെക്സിക്കോ വരെ കാണപ്പെടുന്ന പല്ലിഡ് ബാറ്റ് എന്ന പ്രത്യേക ഇനത്തിൽപ്പെട്ട വവ്വാലിനെയാണ് കണ്ടെത്തിയിരിക്കുന്നത്. ആൻട്രോസസ്






























