
സൗദി കിരീടാവകാശിക്ക് യുഎഇയിൽ ഊഷ്മള സ്വീകരണം
അബുദാബി : മേഖല നേരിടുന്ന സങ്കീർണമായ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന് ഗൾഫ്, അറബ് സഹകരണം ശക്തിപ്പെടുത്തണമെന്ന് യുഎഇയും സൗദിയും ആവശ്യപ്പെട്ടു.ഹ്രസ്വസന്ദർശനാർഥം യുഎഇയിൽ എത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും യുഎഇ






























