
ബഹ്‌റൈൻ ദേശീയദിനം ഡിസംബർ 16ന്; ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം.
മനാമ : ഡിസംബർ മാസത്തിന് തുടക്കമായതോടെ, രാജ്യം ആഘോഷങ്ങൾക്ക് തയാറെടുക്കുന്നു. 1783-ൽ അഹ്മദ് അൽ ഫത്തേയുടെ നേതൃത്വത്തിൽ ആധുനിക ബഹ്റൈനെന്ന അറബ്, മുസ്‌ലിം രാജ്യം സ്ഥാപിച്ചതിന്റെ സ്മരണാർഥവും, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ






























