
വിമാന നിരക്ക് കുറയ്ക്കാനുള്ള മാർഗം നിർദേശിച്ച് ഇന്ത്യയിലെ യുഎഇ സ്ഥാനപതി
ദുബായ് : യുഎഇ–ഇന്ത്യ യാത്രയ്ക്കുള്ള വർധിച്ച ടിക്കറ്റ് നിരക്കിൽ നിന്ന് രക്ഷപ്പെടാൻ ഇരു രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ വിമാന സർവീസ് നടത്തണമെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അബ്ദുന്നാസർ അൽ ഷാലി. ഇന്നലെ(വെള്ളി) ഡിഐഎഫ്‌സിയിൽ നടന്ന യുഎഇ-ഇന്ത്യ






























