
വിനിമയ നിരക്ക് ഉയരുന്നു; റിയാൽ 220 രൂപയിലേക്ക്
മസ്കത്ത്: ഇന്ത്യൻ രൂപയുടെ തകർച്ച തുടരുന്നു. വെള്ളിയാഴ്ച രുപയുടെ നില അൽപം മെച്ചപ്പെട്ടെങ്കിലും റിയാലിന്റെ വിനിമയ നിരക്ക് 220.75 രൂപ വരെയെങ്കിലും എത്തുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. വെള്ളിയാഴ്ച അമേരിക്കൻ ഡോളറിന്റെ വിലയിൽ നേരിയ






























