
രാജ്യാന്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ; യുഎഇ അഞ്ചാമത്
അബുദാബി : യുഎഇയിലെ നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളെ യുഎൻ അഭിനന്ദിച്ചു. ഈ വിഭാഗത്തിൽ, സമാന ജിഡിപിയുള്ള രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ് യുഎഇ. യുഎൻ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് ഓർഗനൈസേഷൻ 156 രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് റിപ്പോർട്ട്






























