
റാസല്‍ഖൈമയില്‍ ബിസിനസ് ഉച്ചകോടി ഇന്ന് തുടങ്ങും
റാസല്‍ഖൈമ: റാസല്‍ഖൈമയിലെ നിക്ഷേപ-വ്യാപാര അവസരങ്ങള്‍ പരിചയപ്പെടുത്തുന്ന ബിസിനസ് ഉച്ചകോടി ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റാക് അല്‍ഹംറ ഇന്റര്‍നാഷനല്‍ എക്സിബിഷന് ആൻഡ് കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കും. മേഖലയിലെ ഉൽപാദന, നിക്ഷേപ സാധ്യതകള്‍, മാരിടൈം ട്രേഡിങ്, ഊര്‍ജം,






























