
ഖത്തറിലെ വാഹന പ്രേമികൾക്ക് ഇഷ്ടപ്പെട്ട നമ്പർ പ്ലേറ്റുകൾ സ്വന്തമാക്കാൻ അവസരം
ദോഹ : ഖത്തറിലെ വാഹന പ്രേമികൾക്ക് ഇഷ്ടപ്പെട്ട നമ്പർ പ്ലേറ്റുകൾ സ്വന്തമാക്കാൻ അവസരം. ദേശീയ ദിനമായ ഡിസംബർ 18ന് ഗതാഗത ജനറൽ ഡയറക്ടറേറ്റ് പുതിയ നമ്പർ പ്ലേറ്റുകൾ റിലീസ് ചെയ്യും.ആകർഷകവും പ്രാധാന്യമുള്ളതുമായ പ്രത്യേക നമ്പർ






























