
ടൂറിസ്റ്റുകളെ ആകർഷിക്കാൻ വൻ പദ്ധതിയുമായി റാസല്‍ഖൈമ
റാസല്‍ഖൈമ: 2030ഓടെ പ്രതിവര്‍ഷം 35 ലക്ഷം വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികളുമായി റാക് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി (റാക് ടി.ഡി.എ). നിലവില്‍ വിവിധ ഹോട്ടലുകളിലായി 8000ത്തോളം മുറികളാണ് റാസല്ഖൈമയിലുള്ളത്. ഇത് 2030ഓടെ ഇരട്ടിയിലേറെ ആക്കാനാണ് പദ്ധതിയെന്ന്






























