
സംഗീത പൈതൃകം: ദേശീയ ഓർക്കസ്ട്ര സ്ഥാപിച്ച് യുഎഇ.
അബുദാബി : സ്വദേശികളുടെ സംഗീത പൈതൃകം പരിപോഷിപ്പിക്കാൻ ദേശീയ ഓർക്കസ്ട്ര സ്ഥാപിച്ച് യുഎഇ . കലയോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ സുപ്രധാന ചുവടുവയ്പാണിതെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ






























