
ഖത്തറിൽ 24 പ്രൈമറി ഹെൽത്ത് സെന്‍ററുകളിൽ മാനസികാരോഗ്യ ക്ലിനിക്കുകൾ ആരംഭിച്ചു.
ദോഹ : മാനസികാരോഗ്യ ചികിത്സകൾ കൂടുതൽ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഖത്തറിലെ 24 പ്രൈമറി ഹെൽത്ത് സെന്‍ററുകളിൽ മാനസികാരോഗ്യ ക്ലിനിക്കുകൾ ആരംഭിച്ചു. ഹമദ് മെഡിക്കൽ കോർപ്പറേഷനും (എച്ച്എംസി) പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനും (പിഎച്ച്സിസി)





























