
‘കപ്പലുകൾക്ക് അന്യായനിരക്ക് ഈടാക്കുന്നത് നിർത്തണം; ഇല്ലെങ്കിൽ പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കും
ന്യൂയോർക്ക് : പാനമ കനാലിലൂടെ പോകുന്ന കപ്പലുകൾക്ക് അന്യായനിരക്ക് ഈടാക്കുന്ന നടപടി നിർത്തണമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് . ഇല്ലെങ്കിൽ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടി വരുമെന്നു ട്രംപ് പാനമയ്ക്കു മുന്നറിയിപ്പ് നൽകി.





























