
രാജേന്ദ്ര അർലേക്കർ കേരള ഗവര്‍ണര്‍; ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാറിലേക്ക്
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മാറ്റം. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പുതിയ കേരള ഗവർണർ. നിലവിൽ ബിഹാർ ഗവർണറാണ് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ആരിഫ് മുഹമ്മദ് ഖാൻ ബീഹാർ ഗവർണറാകും. ഗോവയില്‍ നിന്നുള്ള






























