
വെളുപ്പിക്കാൻ ശ്രമിച്ചത് 64.1 കോടി ദിർഹം, ആസൂത്രണത്തിൽ ഇന്ത്യക്കാരും; രാജ്യാന്തര സംഘങ്ങളെ കുടുക്കി പൊലീസ്.
ദുബായ് : കള്ളപ്പണം വെളുപ്പിക്കാൻ രാജ്യാന്തര സംഘങ്ങൾ നടത്തിയ രണ്ടു ശ്രമങ്ങൾ പ്രത്യേക അന്വേഷണ സംഘം തകർത്തു. 64.1 കോടി ദിർഹത്തിന്റെ കള്ളപ്പണമാണ് വെളുപ്പിക്കാൻ ശ്രമിച്ചത്. ആദ്യ കേസിൽ ഒരു സ്വദേശി, ഒരു ബ്രിട്ടിഷ് പൗരൻ,





























