
അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫൈനൽ 4ന് : പോരാട്ടം ഒമാനും ബഹ്റൈനും തമ്മിൽ.
കുവൈത്ത്‌സിറ്റി : 26–ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫൈനൽ 4ന്. ജാബെര്‍ അല്‍ അഹമ്മദ് രാജ്യാന്തര സ്റ്റേഡിയത്തിൽ ബഹ്‌റൈനും ഒമാനും തമ്മിലാണ് വാശിയേറിയ പോരാട്ടം. ചെവ്വാഴ്ച രാത്രിയില്‍ നടന്ന രണ്ടാം സെമി ഫൈനല്‍ മല്‍സരത്തില്‍






























