
വടക്കൻ ഗവർണറേറ്റുകളിൽ മഴ; വരും ദിനങ്ങളിൽ തണുപ്പ് കൂടും
മസ്കത്ത്: രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ മഴ ലഭിച്ചു. മുസന്ദം ഗവർണറേറ്റിലും തെക്കൻ ബാത്തിന, മസ്കത്ത് ഗവർണറേറ്റുകളുടെ തീരപ്രദേശങ്ങളിലുമാണ് ഒറ്റപ്പെട്ട മഴ പെയ്തത്. മഴ കിട്ടിയ പ്രദേശങ്ങളിലെല്ലാം രാവിലെ മുതലേ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉൾഗ്രാമങ്ങളുടെ ചിലയിടങ്ങളിൽ





























