
തണുപ്പുമാറ്റാൻ ഹീറ്റർ പ്രവർത്തിപ്പിച്ചു: സൗദിയിൽ പ്രവാസി കുടുംബത്തിലെ 4 കുട്ടികൾക്ക് ദാരുണാന്ത്യം, 6 പേർക്ക് ഗുരുതര പരുക്ക്.
ദമാം : തണുപ്പകറ്റാൻ മുറിയിൽ ഹീറ്റർ പ്രവർത്തിപ്പിച്ച് കിടന്നുറങ്ങിയ പ്രവാസി കുടുംബത്തിലെ നാലുപേർ സൗദിയിലെ ഹഫർ ബാത്തിലിൽ ദാരുണമായി മരിച്ചു. യെമനി കുടുംബത്തിലെ എട്ടു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. പരുക്കേറ്റ ആറു പേരുടെ




























