
വാടക കരാറുകൾ ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോമിലേക്ക്; പോർട്ടലിലൂടെയുള്ള സേവനം അവസാനിപ്പിച്ച് മസ്‌കത്ത് നഗരസഭ.
മസ്‌കത്ത് : മസ്‌കത്ത് നഗരസഭയുടെ വാടക കരാർ സേവനങ്ങൾ ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്നു. കഴിഞ്ഞ ഞായറാഴ്ച മുതൽ നഗരസഭയുടെ ഓൺലൈൻ പോർട്ടലിലൂടെയുള്ള വാണിജ്യ വാടക കരാറുകളുടെ റജിസ്ട്രേഷൻ, പുതുക്കൽ, ഭേദഗതി എന്നീ സേവനങ്ങൾ




























