Category: News

ഒമാനിൽ ഒരുങ്ങുന്നത് ലോകത്തിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡൻ

മസ്‌കത്ത് : സീബ് വിലായത്തിലെ അൽ ഖൂദിൽ നിർമിക്കുന്ന ഒമാൻ ബൊട്ടാണിക്കൽ ഗാർഡൻ ഉടൻ പൂർത്തിയാകും. 4.2 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഈ ഗാർഡൻ ലോകത്തിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡൻ എന്ന

Read More »

എഡിജെഎം സ്ഥാപനങ്ങൾക്ക് റിമോട്ട് വർക്ക് നിയമനമാകാം; യുഎഇക്ക് അകത്തുനിന്നു മാത്രമല്ല വിദേശത്ത് ഉള്ളവരെയും ജോലിക്ക് നിയമിക്കാം.

അബുദാബി : അബുദാബി ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിനു (എഡിജെഎം) കീഴിലുള്ള സ്ഥാപനങ്ങൾക്ക് വിദൂര ജോലിക്കാരെ (റിമോട്ട് വർക്ക്) നിയമിക്കാൻ അനുമതി. യുഎഇക്ക് അകത്തുനിന്നു മാത്രമല്ല വിദേശത്ത് ഉള്ളവരെയും വിദൂര ജോലിക്ക് നിയമിക്കാമെന്നതാണ് നിയമത്തിലെ സുപ്രധാന

Read More »

ഒമാനില്‍ 305 തടവുകാര്‍ക്ക് മോചനം.

മസ്‌കത്ത് : ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണ വാർഷിക ദിനത്തിൽ 305 തടവുകാർക്ക് മോചനം നൽകി രാജകീയ ഉത്തരവ്. വിവിധ കേസുകളിൽ തടവ് ശിക്ഷ അനുഭവിക്കുന്ന സ്വദേശികളും വിദേശികളും മോചനം

Read More »

ഖത്തറിന്‍റെ ദേശീയ ഉൽപാദന നയം പ്രഖ്യാപിച്ചു

ദോഹ : ആഭ്യന്തര ഉൽപാദന മേഖലയെ ശക്തിപ്പെടുത്തുക, സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളിൽ ഊന്നി ഖത്തറിന്‍റെ ദേശീയ ഉൽപാദന നയം പ്രഖ്യാപിച്ചു. 2030 വരെ ആറു വർഷത്തേക്കുള്ള ഖത്തർ നാഷനൽ മാനുഫാക്ചറിങ് സ്ട്രാറ്റജിയാണ്

Read More »

സൗദിയിൽ ഫൈനൽ എക്സിറ്റ് ലഭിക്കാൻ ഇഖാമയിൽ 30 ദിവസത്തെ കാലാവധി നിർബന്ധം.

റിയാദ് : സൗദിയിൽ ഫൈനൽ എക്സിറ്റ് ലഭിക്കാൻ ഇഖാമയിൽ ചുരുങ്ങിയത് 30 ദിവസത്തെ കാലാവധിയുണ്ടായിരിക്കണമെന്ന്  ജവാസാത് വ്യക്തമാക്കി. മുപ്പതു ദിവസത്തിൽ അധികവും 60 ദിവസത്തിൽ കുറവുമാണ് ഇഖാമയിലെ കാലാവധിയെങ്കിൽ ഇഖാമയിൽ ശേഷിക്കുന്ന അതേകാലാവധിയിലാണ് ഫൈനൽ

Read More »

എഐ ക്യാമറ: കുവൈത്തിൽ 15 ദിവസത്തിൽ 18,778 ഗതാഗത നിയമ ലംഘനങ്ങള്‍.

കുവൈത്ത്‌ സിറ്റി : രാജ്യത്ത് സ്ഥാപിച്ച എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ ഗതാഗത നിയമ ലംഘനങ്ങളുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ 2023-നെ അപേക്ഷിച്ച് 2024-ല്‍ വാഹനാപകടങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണത്തില്‍ നേരിയ കുറവ് വന്നിട്ടുള്ളതായി

Read More »

മാലിന്യത്തില്‍ നിന്ന് വൈദ്യുതി; പദ്ധതി സര്‍ക്കാര്‍ പൂര്‍ണമായും അവസാനിപ്പിച്ചു

തിരുവനന്തപുരം: മാലിന്യത്തില്‍ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന പദ്ധതി സര്‍ക്കാര്‍ പൂര്‍ണമായും അവസാനിപ്പിച്ചു. അവസാനിപ്പിച്ചത് നാല് നഗരങ്ങളിലെ വന്‍ പദ്ധതിയാണ്. പദ്ധതി അവസാനിപ്പിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. ഉത്തരവിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. കോഴിക്കോട്,

Read More »

ബോബി ചെമ്മണൂർ ജയിലിൽ തുടരും: ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.

കൊച്ചി : കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. സർക്കാരിനു മറുപടി പറയാൻ സമയം നൽകണമെന്നു പറഞ്ഞാണ് കോടതി കേസ് മാറ്റിവച്ചത്.  എന്താണ് ഇത്ര ധൃതിയെന്നും

Read More »

കേരളത്തിന്റെ അഭിമാനമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നേടിയത് അതിശയകരമായ വളര്‍ച്ച

കൊച്ചി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് കമ്പനിയുടെ ഓഹരി വില ഒറ്റവര്‍ഷത്തില്‍ വളര്‍ന്നത് 107 ശതമാനമെന്ന് കണക്കുകള്‍. 2023 ഡിസംബറില്‍ 230 രൂപയുണ്ടായിരുന്ന സിയാല്‍ ഓഹരി വില 2024 ഡിസംബറെത്തിയപ്പോള്‍ 475 രൂപയായി വളര്‍ന്നു.

Read More »

ഇന്ത്യ, യുകെ, യുഎസ് തുടങ്ങി 17 സിലബസുകൾ; ദുബായിൽ വരുന്നു, 100 പുതിയ സ്കൂളുകൾ

ദുബായ് : 8 വർഷത്തിനുള്ളിൽ ദുബായിൽ 100 പുതിയ സ്വകാര്യ സ്കൂളുകൾ തുറക്കും. ഇന്ത്യ, യുകെ, യുഎസ് തുടങ്ങി 17 സിലബസുകളിലാണ് പുതിയ സ്കൂളുകൾ തുറക്കുകയെങ്കിലും യുകെ പാഠ്യപദ്ധതിക്കാണ് യുഎഇയിൽ ഡിമാൻഡ്. പശ്ചാത്തലമോ കഴിവോ പരിഗണിക്കാതെ

Read More »

ആയിരത്തോളം അധ്യാപകരേ തേടി യുഎഇ സ്കൂളുകൾ; ദുബായിൽ 700 ഒഴിവുകൾ

അബുദാബി : അധ്യാപനത്തിൽ മികവ് പ്രകടിപ്പിക്കുന്നവർക്ക് അവസരവുമായി യുഎഇ. ഓഗസ്റ്റിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിനു മുന്നോടിയായി യുഎഇയിൽ 906 അധ്യാപകരുടെ ഒഴിവുകളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ 700 ഒഴിവുകളും ദുബായിലാണ്.130ലേറെ അബുദാബിയിലും. ശേഷിക്കുന്നവ

Read More »

ബോബി ചെമ്മണ്ണൂര്‍ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കും; കസ്റ്റഡി അപേക്ഷ നല്‍കാന്‍ പൊലീസ്‌

കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂർ ഇന്ന് ജാമ്യാപേക്ഷ നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിക്കുന്നത്. ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. ജാമ്യാപേക്ഷ

Read More »

സ്വരത്തിൽ മാത്രമല്ല മുഖത്തും ഭാവങ്ങൾ നിറഞ്ഞാടിയിട്ടുണ്ട്; പി ജയചന്ദ്രൻ അഭിനയിച്ച ചിത്രങ്ങൾ

പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും സന്താപത്തിലും കൂട്ടായി കഴിഞ്ഞ ആറ് പതിറ്റാണ്ടു കാലത്തോളം മലയാളികളുടെ കൂടെ പി ജയചന്ദ്രന്റെ ശബ്ദമുണ്ടായിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ജയചന്ദ്രന്‍ സംഗീതസാന്നിധ്യമായി. ആവര്‍ത്തനവിരസതയേകാത്ത, ഓരോ തവണ

Read More »

‘പ്രിയ ഭാവഗായകന് ആദരാഞ്ജലികൾ’, പി ജയചന്ദ്രന്റെ വിയോഗത്തിൽ മമ്മൂട്ടി

പി ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടൻ മമ്മൂട്ടി. ജയചന്ദ്രന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് ‘പ്രിയ ഭാവഗായകന് ആദരാഞ്ജലികൾ’ എന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കവെ ഇന്ന്

Read More »

‘വല്ലാത്ത ഒരനാഥത്വം ഉണ്ടാക്കുന്ന വിയോഗം’ പി ജയചന്ദ്രൻ്റെ വിയോഗത്തിൽ ജി വേണുഗോപാൽ

കൊച്ചി: അന്തരിച്ച ഗായകന്‍ പി ജയചന്ദ്രനെ അനുസ്മരിച്ച് ഗായകൻ ജി വേണുഗോപാൽ. വല്ലാത്ത ഒരനാഥത്വം ഉണ്ടാക്കുന്ന വിയോഗമാണ് ജയചന്ദ്രൻ്റെതെന്നും അദ്ദേഹത്തിൻ്റെ അനശ്വര ഗാനങ്ങൾ മാത്രമാണ് ഇനിയുണ്ടാവുകയെന്നും ജി വേണുഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ‘വല്ലാത്ത

Read More »

പാട്ടിന്റെ ഋതുഭേദങ്ങള്‍ സമ്മാനിച്ച് എന്നും നിലനിൽക്കുന്ന ഓര്‍മ്മകളായി പി ജയചന്ദ്രന്‍ മടങ്ങുന്നു; വിഡി സതീശൻ

തിരുവനന്തപുരം: പി ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മലയാളി വീണ്ടും വീണ്ടും കേള്‍ക്കണമെന്ന് തോന്നുന്ന അപൂര്‍വ ശബ്ദങ്ങളില്‍ ഒന്ന്. കാലഭേദമില്ലാതെ തലമുറകള്‍ ഏറ്റെടുത്ത ശബ്ദം. പ്രായമേ നിങ്ങള്‍ക്ക് തളര്‍ത്താനാകില്ലെന്ന

Read More »

‘സമാനതകളില്ലാത്ത ഭാവാവിഷ്‌കാരം; ആ ഗാനവീചികള്‍ക്ക് മരണമില്ല’; പി ജയചന്ദ്രനെ അനുസ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: അന്തരിച്ച ഗായകന്‍ പി ജയചന്ദ്രനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കാല ദേശാതിര്‍ത്തികള്‍ ലംഘിക്കുന്ന ഗാന സപര്യക്ക് വിരാമമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു കാലഘട്ടം മുഴുവന്‍ മലയാളിയുടെയും ഇന്ത്യയില്‍ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക്

Read More »

ഭാവഗായകനെ അവസാനമായി കാണാൻ കേരളം; പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലും പൊതുദർശനം

തൃശൂർ : അന്തരിച്ച ഗായകൻ പി ജയചന്ദ്രന്റെ മൃതദേഹം രാവിലെ തൃശ്ശൂർ പൂങ്കുന്നത്തുള്ള തറവാട്ട് വീട്ടിലെത്തിക്കും. രാവിലെ എട്ടു മണി മുതൽ പത്തു മണി വരെ പൂങ്കുന്നത്തെ വീട്ടിലായിരിക്കും പൊതുദർശനം. തുടർന്ന് സംഗീത നാടക

Read More »

ഭാവഗാനം നിലച്ചു; മലയാളത്തിന്റെ പ്രിയ ​ഗായകൻ പി ജയചന്ദ്രൻ വിടവാങ്ങി

തൃശൂർ: മലയാളത്തിന്റെ പ്രിയ ഭാവ ​ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷത്തിൽ അധികമായി അമല ആശുപത്രിയിൽ പലപ്പോഴായി ചികിത്സയിലായിരുന്നു അദ്ദേഹം.

Read More »

ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല; റിമാൻഡിൽ

കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിച്ച് കോടതി. ബോബി ചെമ്മണ്ണൂരിനെ പതിനാല് ദിവസം റിമാൻഡ് ചെയ്തു. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിന്റേതാണ് നടപടി. റിമാൻഡ് ചെയ്തുള്ള

Read More »

ഉംറ വീസക്കാർക്ക് വാക്‌സിനേഷൻ നിർബന്ധമെന്ന് സൗദി സിവിൽ എവിയേഷൻ.

ജിദ്ദ : ഉംറവീസക്കാർ വാക്‌സിനേഷൻ എടുക്കണമെന്ന് സൗദി സിവിൽ എവിയേഷൻ. ഇത് സംബന്ധിച്ച് സ്വകാര്യ വിമാന കമ്പനികൾ ഉൾപ്പെടെ സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ സർവീസ് നടത്തുന്ന എല്ലാ കമ്പനികൾക്കും ജനറൽ അതോറിറ്റി ഓഫ് സിവിൽ

Read More »

ക്രൂഡ് ഓയില്‍ തീർന്നാലും യുഎഇക്ക് പേടിക്കാനില്ല: ദീർഘവീക്ഷണമുള്ള ഭരണം; ഫലങ്ങള്‍ കണ്ടുതുടങ്ങി

ദുബായ് : കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി ഗള്‍ഫ് രാഷ്ട്രങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം ക്രൂഡ് ഓയിലാണ്. എണ്ണ സാന്നിധ്യം സൗദി അറേബ്യയുടേയും ഖത്തറിന്റേയും കുവൈത്തിന്റേയുമൊക്കെ തലവിധി മാറ്റി. മരുഭൂമിയില്‍ വികസന നാമ്പുകള്‍ മുളച്ചതോടെ കേരളം ഉള്‍പ്പെടെ

Read More »

ഇ​ന്ത്യ​ൻ സ്കൂ​ൾ പ്ര​വേ​ശ​നം; ഓ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ 20 മു​ത​ൽ

മസ്‌കത്ത് : മസ്‌കത്തിലെ ഇന്ത്യന്‍ സ്‌കൂളുകളിലേക്കുള്ള 2025-2026 അധ്യയനവര്‍ഷത്തെ പ്രവേശത്തിനുള്ള ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ഈ മാസം 20ന് ആരംഭിക്കും. ഫെബ്രുവരി 20 വരെയാണ് സമയപരിധി.  ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എന്‍ഇപി) അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് ഈ

Read More »

സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി കുവൈത്ത്.

കുവൈത്ത്‌ സിറ്റി : വിദേശികളുമായി ബന്ധപ്പെട്ട വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഫീസ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി കുവൈത്ത്. രാജ്യത്ത് എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായാണിത്.വിദേശികള്‍ – സന്ദര്‍ശകര്‍ എന്നിവരുടെ

Read More »

മസ്‌കത്ത് ; ഒമാനിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി ഗോദാവര്‍ത്തി വെങ്കട ശ്രീനിവാസ് ഉടൻ ചുമതലയേൽക്കും.

മസ്‌കത്ത് : ഒമാനിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി ഗോദാവര്‍ത്തി വെങ്കട ശ്രീനിവാസ് ഉടൻ ചുമതലയേൽക്കും. കേന്ദ്രവിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ അംബാസഡർ  അമിത് നാരംഗ് സേവന കാലാവധി പൂർത്തിയാക്കി മടങ്ങുന്നതിനെ തുടർന്നാണ്  ശ്രീനിവാസിനെ പുതിയ

Read More »

2025 ലും ഞെട്ടിക്കാന്‍ ലുലു ഗ്രൂപ്പ്: ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍, ഒറ്റ മെട്രോയില്‍ 3 ഹൈപ്പർമാർക്കറ്റ്

ലുലു ഗ്രൂപ്പിനെ സംബന്ധിച്ച് ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ വലിയ ചുവടുകള്‍ വെച്ച വർഷമായിരുന്നു 2024. കോഴിക്കോടും കോട്ടയത്തും പുതിയ മാളുകള്‍ തുറന്ന ഗ്രൂപ്പ് കൊട്ടിയത്തും തൃശൂരിലും ലുലു ഡെയ്‍ലിയിലൂടേയും സാന്നിധ്യം അറിയിച്ചു. സംസ്ഥാനത്തിന് പുറത്ത്

Read More »

കൂടുതൽ സ്മാർട്ടാകാൻ ഷാർജ പൊലീസ്: സ്വകാര്യ വാഹനങ്ങളുടെ പരിശോധനയ്ക്ക് ആപ്

ഷാർജ : വാഹന റജിസ്ട്രേഷനും പരിശോധനയും മൊബൈൽ ആപ് വഴിയാക്കി ഷാർജ പൊലീസ്. അപകടങ്ങളിൽനിന്നും കേടുപാടുകളിൽനിന്നും മുക്തമാണെന്ന് ഉറപ്പുള്ള സ്വകാര്യ വാഹനങ്ങൾക്കാണ് ഈ സൗകര്യം. ഷാർജ പൊലീസിന്റെ റാഫിദ് ആപ്പിലൂടെയാണ് ഈ സേവനത്തിന് അപേക്ഷിക്കേണ്ടത്.ഷാർജയിൽ

Read More »

യുഎഇയിൽ താപനില കുറച്ച് നേരിയ മഴ; കടലിലിറങ്ങുന്നവർക്ക് ജാഗ്രതാനിർദേശം.

അബുദാബി : യുഎഇയിൽ വിവിധയിടങ്ങളിൽ ഇന്ന് നേരിയ തോതിൽ മഴ പെയ്യും. അതോടെ താപനില വീണ്ടും കുറയും. അൽഐനിലും അബുദാബിയിലും ആകാശം മേഘാവൃതമായിരിക്കും. അബുദാബിയിലെ റസീൻ, അൽസൂത് എന്നിവിടങ്ങളിൽ ഇന്നലെ വൈകിട്ട് മഴ പെയ്തു.മഴ

Read More »

വീണിതല്ലോ കിടക്കുന്നു, ഡോളറിനെതിരെ അനുദിനം തളർന്ന് രൂപ: മൂല്യം 85.91ൽ

കൊച്ചി : ഡോളറിനെതിരെ രൂപയുടെ ഇടിവു തുടരുന്നു. ഇന്നലെ 17 പൈസ കൂടി ഇടിഞ്ഞതോടെ മൂല്യം 85.91 ആയി കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്.ഡോളർ കരുത്താർജിക്കുന്നതും ക്രൂഡ്‌ഓയിൽ വില ഉയരുന്നതുമാണ് രൂപയുടെ വീഴ്ചയ്ക്കു

Read More »

യുഎഇയിൽ ഈ വർഷം ശമ്പള വർധന; പ്രതീക്ഷയോടെ പ്രവാസികൾ

അബുദാബി : യുഎഇയിൽ ഈ വർഷം ശമ്പള വർധന ഉണ്ടായേക്കുമെന്ന് സർവേ. എല്ലാ വിഭാഗങ്ങളിലും കുറഞ്ഞത് 4 ശതമാനമെങ്കിലും ശമ്പള വർധനയാണ് വിവിധ രാജ്യാന്തര സർവേകൾ പ്രവചിക്കുന്നത്. ജീവനക്കാരിൽ അഞ്ചിൽ ഒരാൾ ശമ്പള വർധന

Read More »

സൗദിയിൽ വെള്ളപ്പൊക്കം; കാർ ഒഴുക്കിൽപ്പെട്ട് നാല് സുഹൃത്തുക്കൾ മരിച്ചു.

മക്ക : മക്കയെയും പരിസരങ്ങളെയും കഴിഞ്ഞ ദിവസം വെള്ളത്തിൽ മുക്കിയ പ്രളയത്തിൽ മരിച്ചത് നാലു പേർ. കനത്ത മഴയ്ക്കിടെ കാർ ഒഴുക്കിൽപ്പെട്ടാണ് നാലുപേർ മരിച്ചത്. മരിച്ച നാലു പേരും സുഹൃത്തുക്കളാണ്. കാർ ഒഴുക്കിൽപ്പെട്ട് ഒലിച്ചുപോവുകയായിരുന്നു. അല്‍ഹുസൈനിയയിലെ

Read More »

40 തേജസ് യുദ്ധവിമാനങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ല: അതൃപ്തി പരസ്യമാക്കി വ്യോമസേന മേധാവി

ന്യൂഡല്‍ഹി : യുദ്ധവിമാനങ്ങള്‍ സൈന്യത്തിനു നൽകുന്നതിലെ കാലതാമസത്തില്‍ അതൃപ്തി പരസ്യമാക്കി വ്യോമസേന തലവന്‍ അമൃത് പ്രീത് സിങ് (എ.പി.സിങ്). 2009- 10 കാലത്ത് ഓര്‍ഡര്‍ നല്‍കിയ 40 തേജസ് യുദ്ധവിമാനങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ലെന്ന് സിങ്

Read More »