
സ്കൂളുകൾക്ക് പുതിയ നിയമം: പാഠ്യേതര പ്രവർത്തനങ്ങൾക്ക് അഡെക് അനുമതി നിർബന്ധം
അബുദാബി : സ്കൂളുകളിൽ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്നതിന് പ്രത്യേക അനുമതി നിർബന്ധമാക്കി അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്). സ്കൂൾ അധികൃതർ നേരിട്ടും ഓൺലൈനായും നടത്തുന്നവയ്ക്കും മറ്റേതെങ്കിലും സംഘടനകളോ സ്ഥാപനങ്ങളോ സ്കൂളിൽ നടത്തുന്ന പരിപാടികൾക്കും






























