
പെൻഷൻ വിഹിതത്തിൽ റെക്കോർഡ് വർധനവ്: സൗദിയിൽ ജൂലൈയിൽ വിതരണം ചെയ്തത് 1200 കോടി റിയാൽ
റിയാദ് : സൗദി അറേബ്യയിലെ വിരമിച്ചവർക്കും സാമൂഹിക ഇൻഷുറൻസ് പദ്ധതിയിലുള്‍പ്പെട്ടവർക്കുമായി നൽകുന്ന പെൻഷൻ വിഹിതത്തിൽ വിപുലമായ വർധനവുണ്ടായി. 2025 ജൂലൈ മാസം മാത്രം 1200 കോടി റിയാലാണ് ഈ വിഭാഗത്തിലേക്ക് വിതരണം ചെയ്തതെന്ന് ജനറൽ




























