
തീർഥാടകർക്കായി ‘മക്ക ടാക്സി’ പദ്ധതി തുടങ്ങി
ജിദ്ദ: മക്കയിൽ തീർഥാടകർക്ക് ഗതാഗത സൗകര്യവുമായി ‘മക്ക ടാക്സി’ പദ്ധതിക്ക് തുടക്കം. സൗദിയിലെ വിവിധ നഗരങ്ങളിൽ ആരംഭിക്കുന്ന പൊതു ടാക്സി ഓപറേറ്റിങ് സംവിധാനങ്ങളുടെ ഭാഗമാണിത്. ജിദ്ദ സൂപ്പർ ഡോമിൽ നടക്കുന്ന ഹജ്ജ് ഉംറ സമ്മേളനത്തിൽ





























