
പ്രധാനമന്ത്രിയെ നേരിട്ടു കാണാൻ കഴിയുന്ന നടന്‍ ആക്രമിക്കപ്പെട്ടു’: ഇതോ സുരക്ഷ? ‘ക്രൈം ക്യാപ്പിറ്റലായി
മുംബൈ : അതീവ സുരക്ഷാ സംവിധാനങ്ങളുള്ള കെട്ടിടത്തിൽ അതിക്രമിച്ചു കയറി നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ചതിന്റെ ഞെട്ടലിലാണു നഗരം. ഖാനെപ്പോലുള്ള പ്രമുഖർ പോലും ആക്രമിക്കപ്പെടുമ്പോൾ സാധാരണക്കാരുടെ സ്ഥിതി എന്താകുമെന്ന ഭീതി നഗരവാസികൾ പങ്കുവച്ചു.





























