
അൽഐനിൽ 100 ബസ് സ്റ്റോപ്പുകൾ നിർമിക്കാൻ അൽഐൻ മുനിസിപ്പാലിറ്റി
അബൂദബി: അൽഐൻ നഗരത്തിന്റെ തന്ത്രപ്രധാനമായ വിവിധ ഭാഗങ്ങളിൽ 100 ബസ് സ്റ്റോപ്പുകൾകൂടി നിർമിക്കുമെന്ന് അൽഐൻ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും പൊതുഗതാഗത സംവിധാനങ്ങളുടെ സുരക്ഷയും സുഗമമായ നീക്കവും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബസ്





























