
മസ്കത്തിൽ തൊഴിലാളികളുടെ താമസ സ്ഥലത്ത് തീപിടിത്തം; നാല് പ്രവാസികൾക്ക് ഗുരുതര പരുക്ക്.
മസ്‌കത്ത് : മസ്‌കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ തൊഴിലാളികളുടെ താമസ സ്ഥലത്തു തീപിടിത്തം. സംഭവത്തിൽ നാല് ഏഷ്യക്കാർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഇന്ന് രാവിലെ





























